Tuesday, 7 April 2020

India Quiz 29: ഇന്ത്യന്‍ സാഹിത്യ ക്വിസ്സ്

India Quiz 29: ഇന്ത്യന്‍ സാഹിത്യ ക്വിസ്സ്

ഭാരതത്തിലെ പുരാതന ഗ്രന്ഥങ്ങളാണ് ഈ ക്വിസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്



1. "കഥാസരിത്‌ സാഗരം" എഴുതിയത് ആര് ?
ജയദേവൻ
സോമദേവൻ
വിഷ്ണുശര്‍മ
വിക്രമാദിത്യന്‍

2. താഴെ പറയുന്നവയില്‍ ഏതാണ് ഇളങ്കോവടികൾ രചിച്ച കൃതി ?
മണിമേഖലൈ
തൊൽക്കാപ്പിയം
ചിത്തിരപ്പാവൈ
ചിലപ്പതികാരം

3. സംഘകാലത്തെ ഒരു മഹാകാവ്യമാണ്‌ "മണിമേഖല". ആരാണ് ഇത് രചിച്ചത്?
ചാത്തനാർ
ഇളങ്കോവടികൾ
അഖിലന്‍
കപിലൻ

4. സാംഖ്യ ദർശനത്തിന്‍റെ' ഉപജ്ഞാതാവ് ?
അശോകൻ
ബ്രഹ്സ്പ്തി
കപിലൻ
കൽഹണൻ

5. "രാജതരംഗിണി" എന്ന ചരിത്രകാവ്യത്തിന്‍റെ രചയിതാവ്?
കല്‍ഹണൻ
കാളിദാസന്‍
സോമദേവൻ
ജയദേവൻ

6. സംസ്കൃത വ്യാകരണഗ്രന്ഥമായ "അഷ്ടാധ്യായി"യുടെ രചയിതാവ്?
ശക്തിഭദ്രൻ
ഭവഭൂതി
പാണിനി
വിഷ്ണുശർമ്മ

7. "രാമചരിത മാനസം" എഴുതിയതാര് ?
തുളസീദാസ്‌
തുക്കാറാം
കബീര്‍ദാസ്‌
ചൈതന്യ മഹാപ്രഭു

8. ചന്ദ്രഗുപ്തമൗര്യന്‍റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയത്തിന്‍റെ പ്രാരംഭവും ഇതിവൃത്തമാക്കിയ "മുദ്രാരാക്ഷസം" എഴുതിയതാര്?
കല്‍ഹണൻ
വിശാഖദത്തൻ
അമോഘവര്‍ഷന്‍
 ഭാസന്‍

9. "കവിരാജമാര്‍ഗ്ഗം" എന്ന കൃതി രചിച്ചതാര് ?
ദന്തിദുര്‍ഗ്ഗന്‍
അമോഘവര്‍ഷന്‍
ഭാസന്‍
സോമദേവൻ

10. സംസ്കൃത ഭാഷയിലെ "രത്നമാലിക" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
അമോഘവര്‍ഷന്‍
കാളിദാസന്‍
സോമദേവൻ
ഭാസന്‍

Share this

1 Response to "India Quiz 29: ഇന്ത്യന്‍ സാഹിത്യ ക്വിസ്സ്"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You