Tuesday 28 April 2020

General Knowledge Quiz 30: പൊതുവിജ്ഞാനം ക്വിസ്സ് - കറന്‍റ് അഫയേര്‍സ്

More General knowledge MCQ on Current affairs in Malayalam

General Knowledge Quiz 30: പൊതുവിജ്ഞാനം ക്വിസ്സ് - കറന്‍റ് അഫയേര്‍സ്



1. 2019 ഡിസംബറിൽ ഫിലിപ്പിൻസിൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്?
ഫാൻഫോൺ
ഹയാൻ
ബോഫ
മംഗ്ഖട്ട്



2. 2019-ഡിസംബറിൽ അമേരിക്കയിൽ പുതുതായി സ്ഥാപിച്ച മിലിറ്ററി സർവ്വീസ് ഏത്?
യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്സ്
യുണൈറ്റഡ് സ്റ്റേറ്റ്സ് എന്‍വയോണ്‍മെന്‍റ് ഫോഴ്സ്
യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ ഫോഴ്സ്
യുണൈറ്റഡ് സ്റ്റേറ്റ്സ് ബയ

3. 2019ലെ ലോക വൃക്കദിനം ആചരിക്കുന്നത് ഏത് തിയതിയാണ്?
ഏപ്രില്‍ 12
മാര്‍ച്ച് 2
മാര്‍ച്ച് 12
ഫെബ്രുവരി 2

4. അടുത്തിടെ ഗൾഫ് ഓഫ് ഒമാനിൽ തങ്ങളുടെ വ്യാപാര കപ്പലുകൾ സംരക്ഷിക്കുന്നതിനായി ഒരു വിദേശ ദൗത്യം പ്രഖ്യാപിച്ച രാജ്യം?
ചൈന
ജപ്പാന്‍
യു എസ് എ
ഫ്രാന്‍സ്

5. അടുത്തിടെ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അബ്ദുള്ള ഹംദോക്ക് ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്?
മലേഷ്യ
സുഡാന്‍
ഇന്തോനേഷ്യ
ഇറാന്‍

6. ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വഴി ലോകമെമ്പാടും ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് നൽകുന്നതിന് "പ്രോജക്ട് കൈപ്പർ" ആരംഭിച്ച കമ്പനി ഏത്?
ഗൂഗിള്‍
മൈക്രോസോഫ്റ്റ്
ആമസോണ്‍
സിസ്കോ

7. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ സർവകലാശാല ഏത് സംസ്ഥാനതാണ് നിലവില്‍ വരുന്നത്?
തമിഴ്നാട്
ഹരിയാന
ഉത്തര്‍പ്രദേശ്
ആന്ധ്രാപ്രദേശ്

8. ഗ്ലോബൽ അലയൻസ് ഓൺ ഹെൽത്ത് ആന്‍റ് പോലൂഷന്‍ (ജിഎഎച്ച്പി) റിപ്പോർട്ട് 2019 പ്രകാരം മലിനീകരണം മൂലം ഏറ്റവും കൂടുതൽ മരണം സംഭവിച്ച രാജ്യം?
ചൈന
ഇന്ത്യ
പാകിസ്ഥാന്‍
മലേഷ്യ

9. ഹൈപ്പർ സോണിക് ആയുധങ്ങൾ നിര്‍മിച്ച ലോകത്തിലെ ആദ്യ രാജ്യം?
യു എസ് എ
ജപ്പാന്‍
റഷ്യ
ചൈന

10. 84 തവണ നോബല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയാപ്പെട്ടിട്ടും ഒരു തവണ പോലും പുരസ്കാരം ലഭിച്ചിട്ടില്ല ഈ പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന്. ആരാണെന്നറിയുമോ?
സ്റീഫന്‍ ഹോകിംഗ്
ലിനസ് പോളിംഗ്
ആര്‍നോള്‍ഡ് സോമ്മര്‍ഫീല്‍ഡ്
വുള്‍ഫ്ഗാംഗ് പൊളി

Share this

0 Comment to "General Knowledge Quiz 30: പൊതുവിജ്ഞാനം ക്വിസ്സ് - കറന്‍റ് അഫയേര്‍സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You