Wednesday, 22 August 2018

കേരള ക്വിസ് 8: മലയാള സാഹിത്യം



1. മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത് ആര്?
എം. മുകുന്ദൻ
ആനന്ദ്
ടി പത്മനാഭൻ
സി രാധാകൃഷ്ണന്‍

2. മതിലുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ച പ്രശസ്ത നടൻ?
മോഹന്‍ലാല്‍
മമ്മൂട്ടി
സുരേഷ് ഗോപി
മുരളി

3. ആരുടെ തൂലികാ നാമമായിരുന്നു ഉറൂബ്?
എം.പി ഭട്ടതിരിപ്പാട്
അച്ചുതൻ നമ്പൂതിരി
പി.സി. കുട്ടികൃഷ്ണൻ
പി.സി. ഗോപാലൻ

4. എന്റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മകഥയാണ്?
എം ടി വാസുദേവന്‍ നായര്‍
കെ ടി മുഹമ്മദ്‌
വൈക്കം ചന്ദ്രശേഖരന്‍ നായര്‍
എസ് കെ പൊറ്റെക്കാട്ട്

5. ആരുടെ ആദ്യ കവിതയാണ് "മുന്നോട്ട്"?
കൈതപ്രം
സച്ചിദാനന്ദന്‍
ഓ എന്‍ വി കുറുപ്പ്
മുല്ലനേഴി

6. മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക് എത്ര തവണ ലഭിച്ചിട്ടുണ്ട്?
4
5
6
2

7. 1996-ൽ 'ഗൗരി' എന്ന പുസ്തകത്തിനു ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച പ്രസിദ്ധ എഴുത്തുകാരന്‍?
വൈക്കം ചന്ദ്രശേഖരന്‍ നായര്‍
എം മുകുന്ദന്‍
ടി പത്മനാഭൻ
സി രാധാകൃഷ്ണന്‍

8. "മരുഭൂമികൾ ഉണ്ടാകുന്നത്‌", "ആൾക്കൂട്ടം" എന്നിവ ആരുടെതാണ്?
എം ടി വാസുദേവന്‍നായര്‍
ആനന്ദ്
സി രാധാകൃഷ്ണന്‍
എം മുകുന്ദന്‍

9. "കേരള പാണിനി" എന്ന പേരില്‍ അറിയപ്പെടുന്നത് ആര്?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
സി വി രാമൻപിള്ള
എ ആർ രാജരാജ വർമ്മ
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

10. താഴെ പറയുന്നവയില്‍ എം ടിയുടെ ഏതു കൃതിയാണ് നാടകം?
ഗോപുരനടയിൽ
ഇരുട്ടിന്റെ ആത്മാവ്
നഗരമേ നന്ദി
അസുരവിത്ത്‌

Share this

മറ്റു പ്രശ്നോത്തരികള്‍

0 Comment to "കേരള ക്വിസ് 8: മലയാള സാഹിത്യം"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You