Tuesday 21 August 2018

പൊതുവിജ്ഞാന ക്വിസ് 1: സാഹിത്യം

 Buy this book from Amazon
പൊതുവിജ്ഞാന ക്വിസ് 1: സാഹിത്യം



1. ആരുടെ കൃതിയാണ് ‘ദി ഗുഡ് എർത്ത്’?
അരുന്ധതി റോയ്
ലിയോ ടോള്‍സ്റ്റോയ്‌
ചാള്‍സ് ഡിക്കെന്‍സ്
പേൾ. എസ്. ബക്ക്



2. ‘കിഴവനും കടലും’ എഴുതിയതാരാണ്.?
പേൾ. എസ്. ബക്ക്
ചാള്‍സ് ഡിക്കെന്‍സ്
ലിയോ ടോള്‍സ്റ്റോയ്‌
ഏണസ്റ്റ് ഹെമിംഗ് വേ

3. ‘പാവങ്ങൾ’ എന്ന കൃതി ആരാണ് എഴുതിയത്.?
വിക്ടർ യൂഗോ
ചാള്‍സ് ഡിക്കെന്‍സ്
അലക്സാണ്ടര്‍ ഡ്യൂമാസ്
മാര്‍ക്ക്‌ ട്വയിന്‍

4. ‘ ഷൈലോക്ക്‘ എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?
ഇബ്സന്‍
ഓസ്കാര്‍ വൈല്‍ഡ്‌
വില്ല്യം ഷേക്സ്പിയർ
ബെന്‍ ജോണ്‍സന്‍

5. ഗളിവേഴ്സ് ട്രാവൽസ്' എന്ന കൃതി രചിച്ചതാരാണ്?
ജോനാഥൻ സ്വിഫ്റ്റ്
റോബർട്ട് ലൂയി സ്റ്റീവൻസൺ
അലക്സാണ്ടര്‍ ഡ്യൂമാസ്
മിഗ്വെൽ ഡി സെർവാന്റെസ്

6. ‘ ട്രെയിൻ ടു പാക്കിസ്ഥാൻ‘ ആരുടെ കൃതിയാണ്?
സല്‍മാന്‍ റുഷ്ദി
ആര്‍ കെ നാരായണ്‍
വി എസ നെയ്പാല്‍
ഖുശ്വന്ത്‌ സിംഗ്

7. ‘ഒ ഹെന്റി' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്?
വില്യം സിഡ്നി പോര്ട്ടർ
എറിക്ക് ആർതർ ബ്ലെയർ
ജോർജ്ജ് ഓർവെൽ
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

8. ‘അൺ ടച്ചബിള്‍' എന്ന കൃതി രചിച്ചതാരാണ്?
മുൽക്ക് രാജ് ആനന്ദ്
കെ ആര്‍ നാരായണന്‍
പ്രേംചന്ദ്
സല്‍മാന്‍ റുഷ്ദി

9. ‘ഗണദേവത ‘ എന്ന കൃതി ആരെഴുതിയതാണ്?
മുൽക്ക് രാജ് ആനന്ദ്
പ്രേംചന്ദ്
താരാശങ്കർ ബന്ധോപാധ്യായ
ബങ്കിം ചന്ദ്ര ചാറ്റര്‍ജി

10. ‘മൌഗ്ലി ‘ എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ്?
റുഡ്യാർഡ് കിപ്ലിംഗ്
ജോനാഥൻ സ്വിഫ്റ്റ്
റോബർട്ട് ലൂയി സ്റ്റീവൻസൺ
അലക്സാണ്ടര്‍ ഡ്യൂമാസ്




Share this

0 Comment to "പൊതുവിജ്ഞാന ക്വിസ് 1: സാഹിത്യം"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You