Monday, 20 August 2018

കേരള ക്വിസ് 3: മലയാള സാഹിത്യം

കേരള ക്വിസ് 3: മലയാള സാഹിത്യം



1. "പുതുമലയാണ്മ തൻ മഹേശ്വരൻ" എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചതാരാണ്-
വള്ളത്തോൾ
കുമാരനാശാന്‍
ചെറുശ്ശേരി
ചങ്ങമ്പുഴ



2. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
വയലാര്‍
കുമാരനാശാന്‍
നാലപ്പാട്ട് നാരായണമേനോൻ
ഒ.എൻ.വി. കുറുപ്പ്

3. ” വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ” – ആരുടെ വരികൾ.?
അക്കിത്തം അച്യുതൻ നമ്പൂതിരി
ഒളപ്പമണ്ണ
ഓ എന്‍ വി
ചെമ്മനം ചാക്കോ

4. ‘വിശ്വദർശനം’ എന്ന കൃതിയുടെ കർത്താവ്?
ഓ എന്‍ വി
ജി. ശങ്കരകുറുപ്പ്‌
സുഗതകുമാരി
കുമാരനാശാന്‍

5. ആശയ ഗംഭീരൻ' എന്നറിയപ്പെട്ട കവി
വള്ളത്തോള്‍
കുമാരനാശാൻ
ചെറുശ്ശേരി
ഉള്ളൂർ എസ്. പരമേശ്വരയ്യർ

6. ‘ ബന്ധനസ്ഥനായ അനിരുദ്ധൻ‘ ആരുടെ കൃതിയാണ്?
വള്ളത്തോൾ
കുമാരനാശാന്‍
ഇടശ്ശേരി'
അക്കിത്തം

7. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം ?
രാമചന്ദ്രവിലാസം
മൂഷികവംശം
രുഗ്മാംഗദചരിതം
ഉമാകേരളം

8. ‘സഹ്യന്റെ മകൻ ‘ ആരെഴുതിയതാണ്?
വള്ളത്തോൾ
ജി. ശങ്കരകുറുപ്പ്‌
വൈലോപ്പിള്ളി ശ്രീധരമേനോൻ
കുമാരനാശാന്‍

9. ‘അപ്പുക്കിളി ‘ എന്ന കഥാപാത്രം ഏതു പ്രശസ്ത കൃതിയിലെയാണ്?
നാലുകെട്ട്
ഖസാക്കിന്റെ ഇതിഹാസം
മയാഴിപ്പുഴയുടെ തീരങ്ങളില്‍
ഒരു ദേശത്തിന്റെ കഥ

10. കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ട് ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
ചങ്ങമ്പുഴ
ഇടശ്ശേരി
കുമാരനാശാന്‍
വള്ളത്തോൾ

Share this

0 Comment to "കേരള ക്വിസ് 3: മലയാള സാഹിത്യം"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You