Wednesday, 22 August 2018

കേരള ക്വിസ് 6: മലയാള സാഹിത്യം

കേരള ക്വിസ് 6: മലയാള സാഹിത്യം








1. 1980ല്‍ ഏതു നോവലിനാണ് ശ്രീ എസ് കെ പൊറ്റെക്കാട്ട് ജ്ഞാനപീഠപുരസ്കാരം നേടിയത്?
ഒരു ദേശത്തിന്റെ കഥ
ചെമ്മീന്‍
ഒരു തെരുവിന്റെ കഥ
വിഷകന്യക



2. 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ,സംസ്ഥാനപുരസ്കാരങ്ങൾ ലഭിച്ച മലയാള ചിത്രം?
മുറപ്പെണ്ണ്‍
പരിണയം
ചെമ്മീന്‍
നിർമ്മാല്യം

3. ഭാരതീയ ദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാർ അഴീക്കോട് രചിച്ച ഗ്രന്ഥം?
ഗീതഗോവിന്ദം
ഭാരത ദര്‍ശനം
തത്ത്വമസി
മാനിഷാദ

4. "ഇസങ്ങൾക്കപ്പുറം" ആരുടെ കൃതിയാണ്?
സുകുമാര്‍ അഴീക്കോട്‌
എം കെ സാനു
എസ് ഗുപ്തൻ നായർ
അയ്യപ്പ പണിക്കര്‍

5. ആരുടെ കവിതയാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ "ഭൂമിഗീതങ്ങൾ"?
ഒ എന്‍ വി കുറുപ്പ്
വിഷ്ണുനാരായണൻ നമ്പൂതിരി
സി. രാധാകൃഷ്ണൻ
സുഗതകുമാരി

6. തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി സി. രാധാകൃഷ്ണൻ എഴുതിയ ജീവചരിത്രാഖ്യായിക?
തീക്കടൽ കടഞ്ഞ് തിരുമധുരം
വേർപാടുകളുടെ വിരൽപ്പാടുകൾ
കുറെക്കൂടി മടങ്ങിവരാത്തവർ
തമസോ മാ

7. ആരുടെ യാത്രാവിവരണമാണ് "ഹൈമവതഭൂവിൽ"?
എസ്.കെ. പൊറ്റെക്കാട്
സുകുമാര്‍ അഴീക്കോട്‌
ജോര്‍ജ് ഓണക്കൂര്‍
എം.പി. വീരേന്ദ്രകുമാർ

8. മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രനോവല്‍?
ധർമ്മരാജാ
മാർത്താണ്ഡവർമ്മ
രാമരാജ ബഹദൂർ
വേലുത്തമ്പി ദളവ

9. "കേരള ഇബ്സൻ" എന്നറിയപ്പെടുന്നതാര്‍?
സി വി രാമന്‍പിള്ള
എസ്.കെ. പൊറ്റെക്കാട്
എ ആർ രാജരാജ വർമ്മ
എൻ കൃഷ്ണപിള്ള

10. "ഒളപ്പമണ്ണ" എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്നതാര്?
സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
കെ.കെ. നീലകണ്ൻ
പി.കെ നായർ
വി.കെ. നാരായണൻ നായർ

Share this

1 Response to "കേരള ക്വിസ് 6: മലയാള സാഹിത്യം"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You