Sunday, 25 July 2021

കാര്‍ഗില്‍ ക്വിസ് - ഇന്ത്യ ക്വിസ് കാര്‍ഗില്‍ വിജയ് ദിവസ് ക്വിസ്

കാര്‍ഗില്‍ ക്വിസ് - ഇന്ത്യ ക്വിസ് 

കാർഗിൽ യുദ്ധത്തിന്റെ വിജയകരമായ പരിസമാപ്തി ഓർമ്മിപ്പിക്കുന്നതിന് ജൂലൈ 26 ന് ഇന്ത്യയിൽ ഓപ്പറേഷൻ വിജയ്‌യുടെ പേരിലുള്ള കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. 

1. കാർഗിൽ യുദ്ധം നടന്ന വർഷം?
1999
1998
1989
1995

2. കാർഗിൽ മേഖല വീണ്ടെടുക്കാനുള്ള ഇന്ത്യൻ സൈനിക നടപടിയുടെ പേരെന്താണ്?
ഓപ്പറേഷൻ കാർഗില്‍
ഓപ്പറേഷൻ പോളോ
ഓപ്പറേഷൻ വിജയ്
ഓപ്പറേഷൻ പരാക്രം

3. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന പങ്ക് വഹിച്ച ഓപ്പറേഷന്‍റെ കോഡ് നാമം?
ഓപ്പറേഷൻ പവൻ
ഓപ്പറേഷൻ റാഹത്ത്
ഓപ്പറേഷൻ മേഘ്‌ദൂത്
ഓപ്പറേഷൻ സഫേദ് സാഗർ

4. കാർഗിൽ യുദ്ധസ്മാരകം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
ലഡാക്ക്
ദ്രാസ്
ഫുക്താൽ
ലമയുറു

5. കാർഗിൽ യുദ്ധസ്മാരകത്തിന്റെ കവാടത്തിൽ ആലേഖനം ചെയ്തിട്ടുള്ള "പുഷ്പ് കീ അഭിലാഷ" എന്ന കവിത എഴുതിയത് ഏത് ഹിന്ദി കവിയാണ്?
സൂര്യകാന്ത് ത്രിപാഠി 'നിരാല'
മൈഥിലിശരണ്‍ ഗുപ്ത
സുമിത്രാനന്ദൻ പന്ത്
മഖൻലാൽ ചതുർവേദി

6. ഇന്ത്യൻ ഔദ്യോഗിക രേഖകൾ പ്രകാരം കാർഗിൽ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം എത്രയാണ്?
527
257
752
275

7. കാർഗിൽ യുദ്ധസമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
പി വി നരസിംഹറാവു
രാജീവ് ഗാന്ധി
അടൽ ബിഹാരി വാജ്‌പേയി
മൻ മോഹൻ സിംഗ്

8. കാർഗിൽ പോരാട്ടസമയത്ത് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ആരായിരുന്നു?
പർവേസ് മുഷറഫ്
നവാസ് ഷെരീഫ്
ബേനസീർ ഭൂട്ടോ
ഷൌക്കത്ത് അസീസ്

9. കാർഗിൽ യുദ്ധത്തിൽ എത്ര സൈനികർക്ക് ധീരതയ്ക്കുള്ള പരം വീർ ചക്ര അവാർഡ് ലഭിച്ചു?
5
9
11
4

10. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറെഷന്‍റെ കോഡ് നാമം എന്താണ്?
ഓപ്പറേഷൻ പൈത്തൺ
ഓപ്പറേഷൻ സുകൂന്‍
ഓപ്പറേഷൻ കാക്റ്റസ്
ഓപ്പറേഷൻ തൽവാർ

Share this

0 Comment to "കാര്‍ഗില്‍ ക്വിസ് - ഇന്ത്യ ക്വിസ് കാര്‍ഗില്‍ വിജയ് ദിവസ് ക്വിസ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You