നെൽസൺ മണ്ടേല ക്വിസ്സ് 2 - Nelson Mandela Quiz 2

നെൽസൺ മണ്ടേല ക്വിസ്സ് 2 - Nelson Mandela Quiz 2




1. പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ അവാർഡ് നിഷാൻ ഇ പാകിസ്ഥാന് ലഭിച്ച വ്യക്തിയായിരുന്നു മണ്ടേല.
ശരി
തെറ്റ്
2. തുർക്കി നൽകിയ അറ്റാറ്റുർക്ക് സമാധാന അവാർഡ് മണ്ടേല നിരസിച്ചിരുന്നു., ഒരിക്കലും അദ്ദേഹം അത് സ്വീകരിച്ചിക്കാന്‍ തയ്യാറായില്ല.
ശരി
തെറ്റ്
3. ഓണററി കനേഡിയൻ പൗരത്വം ലഭിച്ച ആദ്യത്തെ വ്യക്തി മണ്ടേലയായിരുന്നു.
ശരി
തെറ്റ്
4. നെൽസൺ മണ്ടേലയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർട്ടി സ്ഥാപിച്ചത്
ശരി
തെറ്റ്
5. നെൽസൺ മണ്ടേലയെ ദക്ഷിണാഫ്രിക്കയിലെ "രാഷ്ട്ര പിതാവ്" എന്നാണ് വിശേഷിപ്പിക്കുന്നത്.
ശരി
തെറ്റ്
6. ദക്ഷിണാഫ്രിക്കയിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് നെൽ‌സൺ മണ്ടേല.
ശരി
തെറ്റ്
7. ഭരത് രത്‌ന അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനല്ലാത്ത വ്യക്തിയാണ് നെൽസൺ മണ്ടേല.
ശരി
തെറ്റ്
8. മണ്ടേൽ 37 വർഷത്തെ ജയില്‍വാസത്തിനു ശേഷമാണ് മോചിതനായത്
ശരി
തെറ്റ്
9. 1994 ൽ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ശരി
തെറ്റ്
10. തന്‍റെ 95ആം വയസ്സില്‍ 2013 ൽ നെൽസൺ മണ്ടേല വധിക്കപ്പെട്ടു.
ശരി
തെറ്റ്

More Quiz 

Post a Comment

0 Comments