Monday 19 July 2021

നെൽസൺ മണ്ടേല ക്വിസ്സ് 1 - Nelson Mandela Quiz 1

നെൽസൺ മണ്ടേല ക്വിസ്സ് 1



1. നെൽസൺ മണ്ടേല അന്താരാഷ്ട്ര ദിനം ആചരിക്കുന്നതെന്നാണ്?
17 ജൂലൈ
ജൂലൈ 18
ജൂൺ 18
ജൂലൈ 27

2. യുഎൻ മണ്ടേല ദിനം ആദ്യമായി ആചരിച്ചത് ഏത് വര്‍ഷമാണ്?
2008
2009
2010
2012

3. ഏത് വർഷമാണ് മണ്ടേലയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്?
1990
1994
1992
1982

4. നെൽ‌സൺ മണ്ടേലയ്ക്ക് നെൽ‌സൺ എന്ന ഇംഗ്ലീഷ് പേര് നൽകിയതാരാണ്?
മാതാവ്
അമ്മാവൻ
സ്കൂൾ അദ്ധ്യാപകൻ
അവന്റെ അച്ഛൻ

5. താഴെ പറയുന്നവയില്‍ ഏത് പേരിലാണ് ആളുകൾ മണ്ടേലയെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്?
മാഡിബ
മാബിഡ
മനീസ
മാഗിഡ

6. സമാധാനത്തിനുള്ള നൊബേൽ സമ്മാനം മണ്ടേല നേടിയത് ഏത് വർഷമാണ്?
1990
1993
1995
1998

7. "ദക്ഷിണാഫ്രിക്കന്‍ ഗാന്ധി" എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന മണ്ടേലയെ ഏത് വർഷമാണ് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന നല്‍കി ഇന്ത്യ ആദരിച്ചത്?
1993
1992
1990
1995

8. നെൽസൺ മണ്ടേലയെ ജയിൽ മോചിപ്പിക്കാൻ ഉത്തരവിട്ട ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആരാണ്?
പി ഡബ്ല്യു ബോത്ത
ക്രിസ് ഹ്യൂനിസ്
താബോ എംബെകി
ഫ്രഡറിക്‌ ഡിക്ലർക്ക്

9. നെൽ‌സൺ മണ്ടേല എഴുതിയ ആത്മകഥ ഏതാണ്?
ഹയര്‍ ദാന്‍ ഹോപ്
ലോംഗ് വാക് ടു ഫ്രീഡം
ഗോയിങ് ടു ദി മൌണ്ടന്‍
കണ്‍വെര്‍സേഷന്സ് വിത് മൈസെല്‍ഫ്

10. മണ്ടേലയുടെ ആത്മകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച "മണ്ടേല: ലോംഗ് വാക്ക് ടു ഫ്രീഡം" എന്ന ജീവചരിത്രസിനിമയില്‍ നെൽസൺ മണ്ടേലയായി അഭിനയിച്ചത് ആരാണ്?
ഇദ്രിസ് എൽബ
സിഡ്നി പൊലിറ്റിയർ
ഡെൻസൽ വാഷിംഗ്ടൺ
മോർഗൻ ഫ്രീമാൻ

More Quiz 

Share this

0 Comment to "നെൽസൺ മണ്ടേല ക്വിസ്സ് 1 - Nelson Mandela Quiz 1"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You