Sunday, 11 July 2021

ൊതുവിജ്ഞാനം ക്വിസ് 49- ജനസംഖ്യ ക്വിസ് 3

പൊതുവിജ്ഞാനം ക്വിസ് 49- ജനസംഖ്യ ക്വിസ് 3



1. ആരാണ് "ജനസംഖ്യാശാസ്ത്രത്തിന്‍റെ പിതാവ്" എന്നറിയപ്പെടുന്നത്?
തോമസ്‌ റോബർട്ട് മാൽതുസ്
ചാൾസ് ഡാർവിൻ
ജോൺ ഗ്രാന്റ്
ഗുന്തർ ഗ്രാസ്

2. 12 ഒക്ടോബർ 1999നെ ഐക്യരാഷ്ട്ര ജനസംഖ്യാ ഫണ്ട് ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുന്നത് ഏത് ദിനമായാണ്?
7 ബില്ല്യൺ ദിനം
നാല് ബില്യൺ ദിനം
അഞ്ച് ബില്യൺ ദിനം
മൂന്ന് ബില്യൺ ദിനം

3. 10 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യങ്ങളിൽ ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്ത് ഏത് രാജ്യമാണ്?
നെതർലാന്റ്സ്
ഇന്ത്യ
ബംഗ്ലാദേശ്
റുവാണ്ട

4. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം ഏതാണ്?
ചൈന
സിംഗപ്പൂർ
മലേഷ്യ
മൊണാക്കോ

5. പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര
ഗുജറാത്ത്
കേരളം
തമിഴ് നാട്

6. ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
വെല്ലസ്ലി പ്രഭു
കാനിംഗ് പ്രഭു
റിപ്പണ്‍ പ്രഭു
ഡല്‍ഹൌസി പ്രഭു

7. ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിന് അനുമതി നൽകിയ വർഷം ഏത്?
1989
1999
1998
1979

8. ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ചത് എന്ന്?
1990 ജൂലൈ 11
1987 ജൂലൈ 11
1992 ജൂലൈ 11
1989 ജൂലൈ 11

9. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?
ഏഷ്യ
യൂറോപ്പ്
ആസ്ത്രേലിയ
ആഫ്രിക്ക

10. കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?
പത്തനംതിട്ട
ഇടുക്കി
കണ്ണൂര്‍
വയനാട്

More Quiz 

Share this

1 Response to "ൊതുവിജ്ഞാനം ക്വിസ് 49- ജനസംഖ്യ ക്വിസ് 3"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You