Sunday 11 July 2021

പൊതുവിജ്ഞാനം ക്വിസ് 50- ജനസംഖ്യ ക്വിസ് 4

പൊതുവിജ്ഞാനം ക്വിസ് 50- ജനസംഖ്യ ക്വിസ് 4



1. കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?
മലപ്പുറം
പാലക്കാട്
കൊല്ലം
ആലപ്പുഴ

2. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?
പത്തനംതിട്ട
പാലക്കാട്
കോട്ടയം
തിരുവനന്തപുരം

3. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം?
കണ്ണൂര്‍
മലപ്പുറം
തിരുവനന്തപുരം
പാലക്കാട്

4. കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?
ഇടുക്കി
പാലക്കാട്
കോട്ടയം
തിരുവനന്തപുരം

5. കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?
കണ്ണൂര്‍
മലപ്പുറം
തിരുവനന്തപുരം
പാലക്കാട്

6. ലോകത്തിലെ ഏറ്റവും വലിയ സെൻസസ് പ്രക്രിയ നടക്കുന്ന രാജ്യം ഏതാണ്?
ബ്രിട്ടന്‍
ചൈന
അമേരിക്ക
ഇന്ത്യ

7. ആദ്യ ലോക ജനസംഖ്യ സമ്മേളനം നടന്ന വര്‍ഷം?
1947
1987
1967
1927

8. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യം ഏതാണ്?
എത്യൊപ്യ
ഈജിപ്റ്റ്
നൈജീരിയ
ഘാന

9. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് ഏത്?
തളിപ്പറമ്പ്
ഏറനാട്
കോഴിക്കോട്
മഞ്ചേശ്വരം

10. കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല?
മലപ്പുറം
പാലക്കാട്
കണ്ണൂര്‍
തിരുവനന്തപുരം

More Quiz 

Share this

0 Comment to "പൊതുവിജ്ഞാനം ക്വിസ് 50- ജനസംഖ്യ ക്വിസ് 4"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You