Sunday 11 July 2021

പൊതുവിജ്ഞാനം ക്വിസ് 48- ജനസംഖ്യ ക്വിസ് 2

പൊതുവിജ്ഞാനം ക്വിസ് 48- ജനസംഖ്യ ക്വിസ് 2




1. ഇന്ത്യയുടേയും ചൈനയുടേയും ഇപ്പൊഴത്തെ ജനസംഖ്യാ വളർച്ചാ നിരക്കനുസരിച്ച്, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ ചൈനയെ ഇന്ത്യ മറികടക്കുമെന്ന് കരുതുന്നത് ഏത് വർഷമാണ്?
2025
2050
2040
2030

2. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനമേത്?
അരുണാചൽ പ്രദേശ്
ബീഹാർ
പശ്ചിമ ബംഗാൾ
മധ്യപ്രദേശ്

3. മൊത്തം ജനസംഖ്യയിലും ജനസാന്ദ്രതയിലും റാങ്കിംഗ് അനുസരിച്ച് ഏത് രാജ്യമാണ് ഒന്നാമത്?
പാകിസ്ഥാൻ
ഇന്ത്യ
ജപ്പാൻ
ബംഗ്ലാദേശ്

4. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം ഏതാണ്?
ഉത്തർപ്രദേശ്
അസം
മഹാരാഷ്ട്ര
ബീഹാർ

5. ബ്രിട്ടനിലെ ജനസംഖ്യയുടെ വലുപ്പത്തെക്കുറിച്ചുള്ള സംവാദത്തിന് ആക്കം കൂട്ടിയ "ജനസംഖ്യയുടെ തത്ത്വം സംബന്ധിച്ച ഒരു പ്രബന്ധം" എന്ന പുസ്തകം എഴുതിയത് ആരാണ്?
പോൾ എഹ്‌ലിച്ച്
സ്റ്റുവര്‍ട്ട് പിം
മാതിസ് വാക്കര്‍നാഗൽ
തോമസ് റോബർട്ട് മാൽത്തസ്

6. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഏതാണ്?
ഇന്ത്യ
ചൈന
അമേരിക്ക
ഇന്തോനേഷ്യ

7. ജനസംഖ്യയുടെ സ്ഥിതിവിവര പഠനം സംബന്ധിച്ച ശാസ്ത്രശാഖ ഏത്?
ഡെമോഗ്രഫി
ഡെമോളജി
ആന്ത്രൊപ്പൊളജി
സീസ്മോഗ്രാഫി

8. ലോക ജനസംഖ്യ ആദ്യമായി ഒരു ബില്ല്യന്‍ എത്തിയ വര്‍ഷം?
1904
1804
1840
1940

9. ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെൻസസ് നടത്തിയ വർഷം?
1881
1872
1862
1892

10. ഇനിപ്പറയുന്നവയിൽ ഏതാണ് യുണൈറ്റഡ് നേഷന്സ് പോപുലേഷന്‍ ഫണ്ട് "അഞ്ച് ബില്യൺ ദിന"മായി നിശ്ചയിച്ചിരിക്കുന്നത്?
11 ജൂലൈ 1987
11 ജൂലൈ 1997
11 ജൂലൈ 1887
11 ജൂലൈ 2007

More Quiz 

Share this

0 Comment to "പൊതുവിജ്ഞാനം ക്വിസ് 48- ജനസംഖ്യ ക്വിസ് 2"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You