Thursday 5 March 2020

Sports Quiz 7 - സ്പോര്‍ട്സ് ക്വിസ് 7: പ്രശസ്ത വനിതാ കായിക താരങ്ങള്‍

Sports Quiz 7 - സ്പോര്‍ട്സ് ക്വിസ് 7: പ്രശസ്ത വനിതാ കായിക താരങ്ങള്‍

ഈ വരുന്ന വനിതാ ദിനത്തോടനുബന്ധിച്ച് പ്രശസ്തരായ വനിതാ ക്രിക്കെറ്റ് താരങ്ങളെ കുറിച്ചാണ് ഈ പത്തു ചോദ്യങ്ങള്‍. .എവരില്‍ എത്ര പേര്‍ പരിചിതരാണെന്ന് ശ്രമിച്ചു നോക്കൂ.



1. ആദ്യത്തെ ഏകദിന ഇരട്ട സെഞ്ച്വറി പിറന്നത് 1997 വനിതാ ലോകകപ്പിൽ ആണ്. ആരാണ് ആ സെഞ്ച്വറി നേടിയത്?
മിതാലി രാജ്
കിരണ്‍ ബലൂച്ച്
ബെലിൻഡ ക്ലാർക്ക്
അമേലിയ കെർ

2. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരി?
കിരണ്‍ ബലൂച്ച്
മിതാലി രാജ്
ബെലിൻഡ ക്ലാർക്ക്
ഷാർലറ്റ് എഡ്വേർഡ്സ്

3. വനിതാ അന്താരാഷ്ട്ര ഏകദിന ക്രിക്കെറ്റില്‍ 6,000 റൺസ് മറികടന്ന ഏക വനിതാ ക്രിക്കറ്റ് കളിക്കാരി?
മിതാലി രാജ്
കാരെൻ റോൾട്ടൺ
ഷാർലറ്റ് എഡ്വേർഡ്സ്
ക്ലെയർ ടെയ്‌ലർ

4. ഏകദിനത്തിൽ തുടർച്ചയായി ഏഴ് സെഞ്ച്വറികൾ നേടുന്ന ആദ്യ കളിക്കാരി ആര്?
മിതാലി രാജ്
ഷാർലറ്റ് എഡ്വേർഡ്സ്
കാരെൻ റോൾട്ടൺ
അമേലിയ കെർ

5. ഒന്നിൽ കൂടുതൽ ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ നയിച്ച ഒരേയൊരു ക്രിക്കറ്റ് താരം ഒരു വനിതയാണ്. ആരാണെന്ന് അറിയുമോ?
നീലിമ ജോഗ്ലേക്കർ
ശുഭാംഗി കുൽക്കർണി
ജുലാൻ ഗോസ്വാമി
മിതാലി രാജ്

6. വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ബോളര്‍ ഇന്ത്യക്കാരിയാണ്. ആരാണിവര്‍?
ഝുലാൻ ഗോസ്വാമി
അഞ്ജും ചോപ്ര
അമിത ശർമ്മ
ശിഖ പാണ്ഡെ

7. അന്താരാഷ്ട്ര ഏകദിന ക്രിക്കെറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ കളിക്കാരി?
മിതാലി രാജ്
മെഗ് ലാനിംഗ്
സുസി ബേറ്റ്സ്
കാരെൻ റോൾട്ടൺ

8. വനിതാ അന്താരാഷ്ട്ര ഏകദിന ക്രിക്കെറ്റില്‍ ആദ്യ ഇരട്ട സെഞ്ചുറി നേടിയ കളിക്കാരി?
മെഗ് ലാനിംഗ്
കാരെൻ റോൾട്ടൺ
ബെലിൻഡ ക്ലാർക്ക്
സുസി ബേറ്റ്സ്

9. വെസ്റ്റ് ഇൻഡീസ് വനിതാ ക്രിക്കറ്റ് ടീമിലെ ഈ കളിക്കാരിയാണ് കരിയറില്‍ ഏറ്റവും കൂടുതൽ തവണ നാല് വിക്കറ്റുകൾ നേടിയ റെകോര്‍ഡിനുടമ. ആരാണിവര്‍?
അനിസ മുഹമ്മദ്
ചാർമെയ്ൻ മേസൺ
സജ്ജിദ ഷാ
എല്ലിസ് പെറി

10. 17 കാരിയായിരുന്ന ഈ താരം പുറത്താകാതെ 232 റൺസ് നേടി ബെലിൻഡ ക്ലാർക്കിന്റെ 21 വര്‍ഷം പഴക്കമുള്ള 229 റണ്‍സ് എന്ന വനിതാ അന്താരാഷ്ട്ര ഏകദിന ക്രിക്കെറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോർ മറികടന്നത് 2018 ലാണ്.  ആരാണ് ഈ കളിക്കാരി?
കാരെൻ റോൾട്ടൺ
മിതാലി രാജ്
മെഗ് ലാനിംഗ്
അമേലിയ കെർ

Share this

0 Comment to "Sports Quiz 7 - സ്പോര്‍ട്സ് ക്വിസ് 7: പ്രശസ്ത വനിതാ കായിക താരങ്ങള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You