Saturday, 1 February 2020

India Quiz 27: ഇന്ത്യ ക്വിസ്സ് 27 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്

India Quiz 27: ഇന്ത്യ ക്വിസ്സ് 27 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്



1. ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത് എവിടെയാണ്?
ജമ്മു കാശ്മീര്‍
ഉത്തര്‍ പ്രദേശ്
കേരള
മണിപ്പൂര്‍


2. ഭരണഘടനാ നിര്‍മ്മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത്?
സച്ചിദാനന്ദ സിന്‍ഹ
ജവഹര്‍ലാല്‍ നെഹ്‌റു
ബി ആര്‍ അംബേദ്കര്‍
ഡോ. രാജേന്ദ്ര പ്രസാദ്

3. ജനഹിത പരിശോധനയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിചേര്‍ത്ത നാട്ടുരാജ്യം?
ജുനഗഡ്
പുതുക്കോട്ട



4. പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ പ്രസിഡന്റ് ആരാണ്?
വരാഹഗിരി വെങ്കട ഗിരി
എ.പി.ജെ. അബ്ദുൽ കലാം
ഗ്യാനി സെയില്‍സിംഗ്
ശങ്കർ ദയാൽ ശർമ്മ

5. സ്വത്തവകാശത്തെ മൌലീകാവകാശങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമ്പോള്‍ ആരായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി?
ഇന്ദിരാ ഗാന്ധി
മൊറാര്‍ജി ദേശായി
രാജീവ് ഗാന്ധി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി

6. ഏത് വര്‍ഷമാണ് ഇന്ത്യന്‍ പൌരത്വ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്?
1955
1947
1965
1952

7. ഇന്ത്യന്‍ ഭരണ ഘടന നിലവില്‍ വന്നതെന്ന്?
1950 ജനുവരി 26
1949 നവംബര്‍ 26
1951 ജനുവരി 26
1949 ജനുവരി 26

8. ഇന്ത്യൻ ഭരണഘടനയില്‍ ഗാന്ധിയൻ ആശയങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത് എവിടെയാണ്?
മൌലിക കടമകള്‍
മൌലികാവകാശങ്ങള്‍
നിര്‍ദ്ദേശക തത്വങ്ങള്‍
ആമുഖം

9. ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അധികാരം ആർക്കാണ്?
സുപ്രീം കോടതി
പാര്‍ലമെന്‍റ്
രാഷ്ട്രപതി
പ്രധാനമന്ത്രി

10. അവിശ്വാസ പ്രമേയത്തെ തുടര്‍ന്നു രാജി വച്ച ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി.?
ചന്ദ്രശേഖര്‍
ഐ കെ ഗുജ്റാള്‍
വി പി സിങ്
ചരണ്‍ സിങ്

Share this

0 Comment to "India Quiz 27: ഇന്ത്യ ക്വിസ്സ് 27 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You