Saturday, 28 March 2020

India Quiz 28: ഇന്ത്യന്‍ സാഹിത്യ ക്വിസ്സ്

India Quiz 28: ഇന്ത്യന്‍ സാഹിത്യ ക്വിസ്സ്




1. കേന്ദ്ര സാഹിത്യ അകാദമി അവാര്‍ഡ് നേടിയ ആദ്യ വനിതാ എഴുത്തുകാരി?
ആശാപൂര്‍ണ ദേവി
മഹാശ്വേത ദേവി
അരുന്ധതി റോയ്
അമൃതാ പ്രീതം

2. ആരെഴുതിയ പുസ്തകമാണ് "ദി സീക്രട്സ് ഓഫ് കസ്തൂര്‍ബാ ഗാന്ധി"?
നീലിമ ഡാലിയ അധര്‍
അനിതാ ദേശായി
ജുമ്പ ലാഹിരി
ശശി ദേശ്പാണ്ടേ

3. "രാജ്മോന്‍റെ ഭാര്യ (Rajmohan's Wife)" ഒരു ഇന്ത്യക്കാരനെഴുതിയ ആദ്യ ഇംഗ്ലീഷ് നോവലായി കരുതപ്പെടുന്നു. ആരാണ് എഴുത്തുകാരന്‍?
ബങ്കിം ചന്ദ്ര ചാറ്റര്‍ജി
രവീന്ദ്രനാഥ് ടാഗോര്‍
മുല്‍ക് രാജ് ആനന്ദ്
ആര്‍ കെ നാരായണ്‍

4. നാം മുന്നോട്ട്' എന്ന ഗ്രന്ഥം രചിച്ചതാര് ?
എം.ഡി നാലപ്പാട്
എം ടി വാസുദേവന്‍ നായര്‍
കേശവദാസ്
കെ.പി കേശവമേനോൻ

5. ദ ഹിന്ദു വേ' എന്നത് ആരുടെ പുതിയ പുസ്തകമാണ് ?
ശശി തരൂര്‍
നരേന്ദ്ര മോദി
എം. വെങ്കയ്യ നായിഡു
അരുണ്‍ ജൈറ്റ്ലി

6. "ദി ഇന്ത്യന്‍ സ്ട്രഗിള്‍" എന്ന കൃതി എഴുതിയാര്?
ഡോ. രാജേന്ദ്രപ്രസാദ്
സുഭാഷ് ചന്ദ്രബോസ്
മഹാത്മാ ഗാന്ധി
ജവഹര്‍ലാല്‍ നെഹ്രു

7. ഇന്ത്യ ഇന്‍ ദി ന്യൂസ് മില്ലേനിയം എന്ന പുസ്തകം രചിച്ച വ്യക്തി ആരാണ്?
ശശി തരൂര്‍
അബ്ദുല്‍ കലാം
അരുന്ധതി റോയ്
പി.സി. അലക്സാണ്ടര്‍

8. 2019- ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി‌എസ്‌സി പുരസ്കാരം നേടിയത് ആര്?
മാധുരി വിജയ്
മനോരഞ്ജന്‍ ബൈപാരി
അമിതാഭ ബാഗ്ചി
രാജ് കമല്‍ ഝാ

9. സരസ്വതി സമ്മാന്‍ നേടിയ ആദ്യ മലയാള എഴുത്തുകാരന്‍/എഴുത്തുകാരി ആരാണ്?
സുഗത കുമാരി
ബാലാമണിയാമ്മ
കെ അയ്യപ്പപണിക്കര്‍
ഓ എന്‍ വി

10. 2019ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരന്‍?
അക്കിത്തം അച്യുതൻ നമ്പൂതിരി
ഓ എന്‍ വി
എം ടി വാസുദേവന്‍ നായര്‍
ബെന്യാമിന്‍

Share this

0 Comment to "India Quiz 28: ഇന്ത്യന്‍ സാഹിത്യ ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You