Wednesday 25 March 2020

Kerala Quiz 35: കേരള ക്വിസ്സ് 35

Kerala Quiz 35: കേരള ക്വിസ്സ് 35

കേരളത്തിലെ ജലവൈദ്യുത പദ്ധതികളെയും ജലസംഭരണികളെയും കുറിച്ചാണ് ഈ ക്വിസ്സ്



1. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി
ഷോളയാര്‍
ശബരിഗിരി
പള്ളിവാസല്‍

2. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
ഇടുക്കി
ഷോളയാര്‍
ശബരിഗിരി
പള്ളിവാസല്‍

3. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (Arch Dam) കേരളത്തിലാണ്. ഏതാണീ ഡാം?
പന്നിയാര്‍
നേര്യമംഗലം
ഇടുക്കി
ഷോളയാര്‍

4. മുല്ലപ്പെരിയാർ അണക്കെട്ട് പണി പൂർത്തിയായ വർഷം ഏത്?
1988
1985
1895
1859

5. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
മലമ്പുഴ
പീച്ചി
ഇടുക്കി
പഴശ്ശി

6. കേരളത്തിലെ ഏറ്റവും ആദ്യത്തെ ഡാം ഏതാണ്?
മുല്ലപ്പെരിയാർ
മലമ്പുഴ
ഇടുക്കി
പീച്ചി

7. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി?
പള്ളിവാസല്‍
കുറ്റ്യാടി
മൂലമറ്റം
ഷോളയാര്‍

8. പെരിയാർ ലീസ് എഗ്രിമെൻറ് പുതുക്കിയ വർഷം
1970
1990
1995
1998

9. മുല്ലപ്പെരിയാറിലെ ജലം സംഭരിച്ചുവെക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്?
മഞ്ചലാര്‍
വൈഗ
ആളിയാര്‍
പൊയ്ഗയാര്‍

10. മുല്ലപെരിയാർ അണക്കെട്ടിന്‍റെ ശില്പി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് എഞ്ചിനീയര്‍?
ജോൺ പെന്നി ക്വിക്ക്
ജോർജ്ജ് ടേൺബുൾ
സർ റോബർട്ട് ബ്രിസ്റ്റോ
ഡബ്ല്യൂ. ഫോസ്റ്റർ

Share this

1 Response to "Kerala Quiz 35: കേരള ക്വിസ്സ് 35"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You