Thursday 30 January 2020

India Quiz 26: ഇന്ത്യ ക്വിസ്സ് 26 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്


India Quiz 26: ഇന്ത്യ ക്വിസ്സ് 26 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്




1. ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാര്‍?
താഷ്കണ്ട് കരാര്‍
സിംല കരാര്‍
ആഗ്ര കരാര്‍
കറാച്ചി കരാര്‍

2. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ്?
356
352
360
365

3. പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടവകാശമില്ലാത്തത് ആര്‍ക്കാണ്?
അഡ്വക്കേറ്റ് ജനറല്‍
സോളിസിറ്റര്‍ ജനറല്‍
അറ്റോർണി ജനറൽ
ഇവരാരുമാല്ല

4. ഇന്ത്യയിൽ എത്ര തവണ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്?
1
5
3
2

5. സുപ്രീം കോടതി എന്ന ആശയം ഏതു രാജ്യത്ത് നിന്നുമാണ് ഇന്ത്യന്‍ ഭരണ ഘടന സ്വീകരിച്ചത്?
ബ്രിട്ടണ്‍
കാനഡ
യു.എസ്.എ
ജര്‍മനി

6. പാർലമെന്‍റിലോ സംസ്ഥാന നിയമസഭകളിലോ മുൻകൂട്ടി അനുവാദമില്ലാതെ എത്രനാൾ ഹാജരാകാതിരുന്നാൽ ഒരംഗത്തിന് അയോഗ്യത കല്പിക്കാം?
50
75
60
80

7. ഇന്ത്യന്‍ ഭരണ ഘടനയില്‍ എത്ര മൌലിക കടമകള്‍ ആണ് ഉള്ളത്?
11
12
10
18

8. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം തയ്യാറാക്കിയത് ആരാണ്?
ബി ആര്‍ അംബേദ്കര്‍
ഡോ രാജേന്ദ്ര പ്രസാദ്
മോത്തിലാല്‍ നെഹ്രു
ജവഹര്‍ലാല്‍ നെഹ്‌റു

9. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് ആരാണ്?
ഇലക്ഷന്‍ കമ്മീഷണര്‍
പാര്‍ലമെന്‍റ്
ലോകസഭാ സ്പീക്കര്‍
സുപ്രീം കോടതി

10. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്?
എം.ഹിദായത്തുള്ള
ഹരിലാല്‍ ജെ. കനിയ
ജസ്റ്റിസ് കെ.എസ്. ഹേഗ്ഡ
വി വി ഗിരി

Share this

2 Responses to "India Quiz 26: ഇന്ത്യ ക്വിസ്സ് 26 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You