Saturday 25 January 2020

India Quiz 23 ഇന്ത്യ ക്വിസ്സ് 23 - ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്

ഇന്ത്യ ക്വിസ്സ് 23 - ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്




1. ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്‌ ആരാണ്?
ജവഹര്‍ലാല്‍ നെഹ്‌റു
മഹാത്മാ ഗാന്ധി
ബി ആര്‍ അംബേദ്കര്‍
ഡോ. രാജേന്ദ്ര പ്രസാദ്



2. ഇന്ത്യയുടെ ഭരണഘടന പ്രകാരം പരമാധികാരം ആരുടെ കൈകളിലാണ്?
ജനങ്ങള്‍
പ്രസിഡന്‍റ്
പ്രൈം മിനിസ്റ്റര്‍
പാര്‍ലമെന്‍റ്

3. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്രയാണ്?
18
20
22
23

4. ഭരണഘടനാ ഭേദഗതി എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്?
യു.എസ്.എ
ബ്രിട്ടണ്‍
കാനഡ
ദക്ഷിണാഫ്രിക്ക

5. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ആരായിരുന്നു വൈസ്രോയി?
വേവല്‍ പ്രഭു
ലിൻലത്ഗോ പ്രഭു
മൗണ്ട് ബാറ്റൻ പ്രഭു
വെല്ലിംഗ്‌ടൺ പ്രഭു

6. പുതിയ സംസ്ഥാനങളുടെ രൂപികരണത്തെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ് ആര്‍ട്ടിക്കിള്‍ ഏത്?
ആര്‍ട്ടിക്കിള്‍ 17
ആര്‍ട്ടിക്കിള്‍ 6
ആര്‍ട്ടിക്കിള്‍
ആര്‍ട്ടിക്കിള്‍

7. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏതു അനുച്ഛേദം അനുസരിച്ചാണ്?
21
22
31
3

8. ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്നറിയപ്പെടുന്നത് എന്താണ്?
നിര്‍ദ്ദേശക തത്വങ്ങള്‍
മൌലിക കടമകള്‍
മൌലികാവകാശങ്ങള്‍
ആമുഖം

9. ദ്വിമണ്ഡല പാര്‍ലമെന്റ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് എവിടെ നിന്നുമാണ്?
ജര്‍മ്മനി
ഫ്രാന്‍സ്
യു.എസ്.എ
ബ്രിട്ടന്‍

10. സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം രാജ്യ സഭയിൽ അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം?
100
50
75
150

Share this

0 Comment to "India Quiz 23 ഇന്ത്യ ക്വിസ്സ് 23 - ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You