Sunday 26 January 2020

India Quiz 24: ഇന്ത്യ ക്വിസ്സ് 24 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്

India Quiz 24: ഇന്ത്യ ക്വിസ്സ് 24 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്



1. ഇന്ത്യന്‍ ഭരണഘടനയിലെ ‘കൂട്ടുത്തരവാദിത്വം‘?ന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്?
റഷ്യ
യു.എസ്.എ
ബ്രിട്ടണ്‍
കാനഡ

2. ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ്?
പ്രസിഡന്‍റ്
പ്രൈം മിനിസ്റ്റര്‍
പാര്‍ലമെന്‍റ്
ലോക്സഭാ സ്പീക്കര്‍

3. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്ര മലയാളി അംഗങ്ങള്‍ ഉണ്ടായിരുന്നു?
28
17
47
7

4. ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്നത്?
നാഗാലാണ്ട്
കേരള
പഞ്ചാബ്
മഹാരാഷ്ട്ര

5. "സിംഗിൾ ട്രാൻസ്ഫെറബിൾ വോട്ട് (ഒറ്റ കൈമാറ്റ വോട്ട്)" എന്ന രീതി ആരുടെ തിരഞ്ഞെടുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സ്പീക്കര്‍
രാഷ്ട്രപതി
പ്രധാനമന്ത്രി
ചീഫ് ജസ്റ്റിസ്

6. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക് സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്?
100
50
75
150

7. ഇന്ത്യയുടെ അധികാര കൈമാറ്റവും വിഭജനവും എത്ര ദിവസത്തിലാണ് പൂർത്തിയായത്?
10
5
7
2

8. ഭരണകാലത്തു ഒരിക്കൽ പോലും പാർലമെന്റിൽ സന്നിഹിതനായിട്ടില്ലാത്ത പ്രധാനമന്ത്രി?
ഇന്ദിരാ ഗാന്ധി
ചരന്‍ സിംഗ്
അടല്‍ ബിഹാരി വാജ്പയ്
മൊറാര്‍ജി ദേശായി

9. ഇന്ത്യന്‍ ഭരണ ഘടനയിലെ മൌലികാവകാശങ്ങള്‍ എന്ന ആശയം ഏതു രാജ്യത്ത് നിന്നും കടം കൊണ്ടതാണ്?
യു.എസ്.എ
ഫ്രാന്‍സ്

ബ്രിട്ടന്‍

10. ഒരു സംസ്ഥാനത്തെ രാഷ്‌ട്രപതി ഭരണം പരമാവധി എത്ര നാൾ നീണ്ടു നിൽക്കാം?
മൂന്ന് വർഷം
രണ്ട് വർഷം
ഒരു വർഷം
ആറ് മാസം

Share this

0 Comment to "India Quiz 24: ഇന്ത്യ ക്വിസ്സ് 24 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You