Tuesday, 28 January 2020

India Quiz 25: ഇന്ത്യ ക്വിസ്സ് 25 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്

India Quiz 25: ഇന്ത്യ ക്വിസ്സ് 25 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്



1. ഇന്ത്യൻ ഭരണഘടനാമാതൃകയെ ”കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തോട് ഉപമീച്ചതാര്?
ലൂയി മൗണ്ട്ബാറ്റൻ
ഗ്രാന്‍വില്‍ ഓസ്റ്റിന്‍
വേവൽ പ്രഭു
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍

2. ഭരണ ഘടനയുടെ 356-ആം വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ്?
കേരളം
തമിഴ്നാട്
മണിപ്പൂര്‍
ഒഡീഷ

3. പാർലമെന്റ് അംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി?
22
25
18
21

4. സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ് ഏതാണ്?
14
39D
16
36A

5. സായുധ കലാപം, വിദേശാക്രമണം എന്നിവയുണ്ടായാൽ അടിയിന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്?
360
352
356
325

6. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനായ ആദ്യ മലയാളി ആര്?
എം എം മാണി
എം.എം.ജേക്കബ്
കെ ചന്ദ്രശേഖരന്‍
പി ജെ കുര്യന്‍

7. തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്നത് ഭരണ ഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്?
7
14
17
12

8. അടിയന്തിരാവസ്ഥ എന്ന ആശയം ഇന്ത്യന്‍ ഭരണ ഘടന കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്?
യു.എസ്.എ
ജര്‍മ്മനി
ദക്ഷിണാഫ്രിക്ക
ഫ്രാന്‍സ്

9. 2000ൽ ഇ൯ഡ്യാ ഗവൺമെ൯റ് നിയമിച്ച ഭരണഘടനാ പുഃനപരിശോധന കമ്മിറ്റിയുടെ അദ്ധ്യക്ഷ൯ ആരായിരുന്നു?
ശശി തരൂര്‍
വെങ്കിട ചെല്ലയ്യ
എന്‍ എന്‍ വോഹ്റ
സുമിത്ര മഹാജന്‍

10. സംസ്ഥാന അടിയന്തിരാവസ്ഥയ്ക്കുള്ള അംഗീകാരം പാർലമെന്റിൽ നിന്നും എത്ര നാൾക്കുള്ളിൽ നേടിയിരിക്കണം?
ഒരു വര്‍ഷത്തിനുള്ളില്‍
രണ്ട് മാസത്തിനുള്ളിൽ
ആറ് മാസത്തിനുള്ളില്‍
മൂന്ന്‍ മാസത്തിനുള്ളില്‍

Share this

0 Comment to "India Quiz 25: ഇന്ത്യ ക്വിസ്സ് 25 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You