General Knowledge Quiz 25: പൊതുവിജ്ഞാനം ക്വിസ്സ്

General Knowledge Quiz 25: പൊതുവിജ്ഞാനം ക്വിസ്സ്



1. ഏത് ആഫ്രിക്കൻ രാജ്യത്താണ് "ബ്രെഡ് വിപ്ലവം" എന്ന പ്രതിഷേധം 2018 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ടത്?
ഉഗാണ്ട
സുഡാൻ
നൈജീരിയ
കെനിയ

2. ഏത് രാജ്യത്താണ് ഗൂഗിൾ അടുത്തിടെ ആദ്യത്തെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചത്?
യുഎസ്എ
കാൻഡ
ഓസ്‌ട്രേലിയ
യുകെ

3. ഏത് രാജ്യത്തിന്റെ സായുധ സേനയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി)?
ഇറാഖ്
സിറിയ
യുഎഇ
ഇറാൻ

4. ഏത് രാജ്യമാണ് സോവറിന്‍ ("Sovereign") എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ പോകുന്നത്?
ചൈന
മാര്‍ഷല്‍ ഐലാന്‍ഡ്
ഗ്രീന്‍ലാണ്ട്
ആസ്ത്രേലിയ

5. താഴെ പറയുന്നവയില്‍ ഏത് രാജ്യമാണ് കരിമ്പിന്‍ നീരിനെ ദേശീയ പാനീയമായി പ്രഖ്യാപിച്ചത്?
ഇന്ത്യ
പാകിസ്ഥാന്‍
ബ്രസീല്‍
ചൈന

6. താഴെ പറയുന്നവയില്‍ സെയ്ദ് വിളകൾക്കുദാഹരണമേത്?
നെല്ല്
റാഗി
ചോളം
തണ്ണിമത്തന്‍

7. പൊതുസിനിമാ പ്രദര്‍ശനങ്ങള്‍ക്കുള്ള വിലക്ക് നീങ്ങിയ ശേഷം സൌദി അറേബ്യയില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ ഏത്?
ഗോള്‍ഡ്
കാല
പുലിമുരുകന്‍
മധുരരാജ

8. ഫ്യൂച്ചറിസ്റ്റ് നവീകരണങ്ങൾക്കും രൂപകൽപ്പനയ്ക്കുമായി ഒരു അദ്വിതീയ ഇൻകുബേറ്ററായി വിശേഷിപ്പിക്കപ്പെടുന്ന "മ്യൂസിയം ഓഫ് ഫ്യൂച്ചർ" എവിടെയാണ് നിർമ്മിക്കു
ദുബായ്
ഹോങ്കോംഗ്
ന്യൂയോർക്ക്
സിംഗപ്പൂർ

9. ഫേസ്ബുക്ക് പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സി ഏത്?
ബിറ്റ്കോയിന്‍
ലേണിങ് കോയിന്‍
ബ്ളോക്ക് കോയിന്‍
ലിബ്ര

10. മാവോയിസ്റ്റുകളെ നേരിടാന്‍ കേരള പോലീസ് തുടങ്ങിയ പുതിയ ഓപ്പറേഷന്‍?
ഓപ്പറേഷന്‍ അനക്കോണ്ട
ഓപ്പറേഷന്‍ തണ്ടര്‍
ഓപ്പറേഷന്‍ മാവോ
ഓപ്പറേഷന്‍ രക്ഷ

Post a Comment

1 Comments

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.