
India Quiz 26: ഇന്ത്യ ക്വിസ്സ് 26 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്
1. ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാര്‍?
താഷ്കണ്ട് കരാര്‍
സിംല കരാര്‍
ആഗ്ര കരാര്‍
കറാച്ചി കരാര്‍
2. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ്?
356
352
360
365
3....

India Quiz 25: ഇന്ത്യ ക്വിസ്സ് 25 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്
1. ഇന്ത്യൻ ഭരണഘടനാമാതൃകയെ ”കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തോട് ഉപമീച്ചതാര്?
ലൂയി മൗണ്ട്ബാറ്റൻ
ഗ്രാന്‍വില്‍ ഓസ്റ്റിന്‍
വേവൽ പ്രഭു
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
2. ഭരണ ഘടനയുടെ 356-ആം വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത്...

India Quiz 24: ഇന്ത്യ ക്വിസ്സ് 24 ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്
1. ഇന്ത്യന്‍ ഭരണഘടനയിലെ ‘കൂട്ടുത്തരവാദിത്വം‘?ന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്?
റഷ്യ
യു.എസ്.എ
ബ്രിട്ടണ്‍
കാനഡ
2. ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ്?
പ്രസിഡന്‍റ്
പ്രൈം മിനിസ്റ്റര്‍
പാര്‍ലമെന്‍റ്
ലോക്സഭാ...

ഇന്ത്യ ക്വിസ്സ് 23 - ഇന്ത്യന്‍ ഭരണഘടന ക്വിസ്സ്
1. ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്‌റു
മഹാത്മാ ഗാന്ധി
ബി ആര്‍ അംബേദ്കര്‍
ഡോ. രാജേന്ദ്ര പ്രസാദ...