Friday, 6 December 2019

Malayalam Science Quiz - സയന്‍സ് ക്വിസ്സ് 9

Malayalam Science Quiz - സയന്‍സ് ക്വിസ്സ് 9




1. "വിശപ്പിന്റെ ഹോര്‍മോണ്‍ (Hunger Hormone)" എന്നറിയപ്പെടുന്ന ഹോര്‍മോണ്‍?
ഗ്രെലിന്‍
അഡ്രിനാലിന്‍
സെറോടോണിന്‍
തൈറോയിഡ്

2. എവിടെയാണ് "മ്യൂസിയം ഓഫ് ഫ്യൂച്ചർ" എന്ന ശാസ്ത്ര സാങ്കേതിക പ്രദർശന മ്യൂസിയം നിലവിൽ വരുന്നത്?
ദുബായ്
ഹോങ്കോങ്
ന്യൂയോര്‍ക്
സിങ്കപ്പോര്‍

3. "മഞ്ഞുതിന്നുന്നവൻ" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?
ടൊര്‍നാഡോ
ലൂ
മിസ്ട്രല്‍
ചിനൂക്ക്‌

4. ഐഐടി-മദ്രാസ് സമാരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൈക്രോപ്രൊസസ്സറിന്റെ പേര്?
ശക്തി
പരം
അഗ്നി
ത്രിശൂൽ

5. ഗൂഗിൾ ആരംഭിച്ച പുതിയ ഹൈബ്രിഡ് ക്ലൌഡ് പ്ലാറ്റ്ഫോം?
ഇതോസ്
കീപ്പ്
ആന്തോസ്
ഫ്ലട്ടര്‍

6. ജിയോളജിക്കൽ പഠനത്തിലെ ഏറ്റവും ഉയർന്ന അംഗീകാരമായി പൊതുവെ കണക്കാക്കപ്പെടുന്നതും "ജിയോളജി നൊബേൽ സമ്മാനം" എന്നറിയപ്പെടുന്നതുമായ പുരസ്കാരം ഏതാണ്?
വെറ്റ്ലെസൺ പ്രൈസ്
വൌട്റിന്‍ ലുഡ് പ്രൈസ്
ക്ലൂജ് പ്രൈസ്
വൈസ് പ്രൈസ്

7. താഴെ കൊടുത്തിരിക്കുന്നവയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തതേത്?
ഗൂഗിള്‍ ക്രോം
ലിനക്‌സ്‌
വിന്‍ഡോസ്‌
യുനിക്‌സ

8. മദ്രാസിലെ ഐഐടി നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൈക്രോപ്രോസസ്സറിന്റെ പേര്?
ശക്തി
പരം
അഗ്നി
തൃശൂല്‍

9. ലോകത്തില്‍ ആദ്യമായി 5ജി ലഭ്യമാക്കിയത് എവിടെയാണ്?
ന്യൂയോര്‍ക്
ടോക്കിയോ
ഷാങ്ഹായ്
ന്യൂഡെല്‍ഹി

10. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ‌ആർ‌എഫ്) 2019 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള വിദ്യാഭ്യാസ സ്ഥാപനം ഏതാണ്?
ഐഐടി മദ്രാസ്
ഐഐഎസ് ബെംഗളൂരു
ഐഐടി ദില്ലി
ഐഐടി കാൺപൂർ

Share this

3 Responses to "Malayalam Science Quiz - സയന്‍സ് ക്വിസ്സ് 9"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You