Tuesday, 8 October 2019

Kerala Quiz 34 - കേരള ക്വിസ്സ് 34

Kerala Quiz 35 - കേരള ക്വിസ്സ് 35



1. ഏത് ജില്ലയിലാണ് സുഖവാസകേന്ദ്രമായ പൈതല്‍മല സ്ഥിതിചെയ്യുന്നത്?
കോഴിക്കോട്
കണ്ണൂര്‍
പാലക്കാട്
ഇടുക്കി

2. അരുന്ധതി റോയിയുടെ "ഗോഡ് ഓഫ് സ്മാൾ തിങ്സ്" എന്ന നോവലിന് പശ്ചാത്തലമായ പുഴ?
പെരിയാർ
പൂഞ്ഞാര്‍
ചിറ്റാര്‍
മീനച്ചിലാര്‍

3. ഐക്യ കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരായിരുന്നു?
ആനി മസ്ക്രീന്‍
കെ.ആർ. ഗൗരിയമ്മ
റോസമ്മ പുന്നൂസ്
എ. നഫീസത്ത് ബീവി

4. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ?
ചെറുതുരുത്തി
ഗുരുവായൂര്‍
ചെറുകാട്
പഴയന്നൂർ

5. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ജൈവ തേന്‍ ഗ്രാമമേത്?
ഉടുമ്പഞ്ചോല
അടിമാലി
ഉടുമ്പന്നൂര്‍
അട്ടപ്പാടി

6. കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി:
ആര്‍ ശങ്കര്‍
പട്ടം എ. താണുപിള്ള
കെ. കരുണാകരൻ
എ.കെ. ആന്റണി

7. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല?
പത്തനംതിട്ട, ഇടുക്കി
ആലപ്പുഴ
ഇടുക്കി, കൊല്ലം
കോട്ടയം

8. ഏറ്റവും കൂടുതൽ കാലം കേരള നിയമ സഭയുടെ സ്പീക്കർ ആയിരുന്നിട്ടുള്ള ആൾ?
സി.എച്ച്.മുഹമ്മദ്കോയ
വക്കം പുരുഷോത്തമൻ
തേറമ്പിൽ രാമകൃഷ്ണൻ
കെ. രാധാകൃഷ്ണൻ

9. പുരാതനകാലത്തെ 1500 വര്‍ഷം പഴക്കമുള്ള പായ്ക്കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തിയതെവിടെ?
തൈക്കല്‍
കാപ്പാട്
കൊടുങ്ങല്ലൂര്‍
വിഴിഞ്ഞം

10. ഗുരുവായൂര്‍ ക്ഷേത്രം വക ആനകളെ സംരക്ഷിക്കുന്ന സ്ഥലം ഏത്?
പൊന്നാപൂരം കോട്ട
പുന്നത്തൂര്‍ കോട്ട
പുനലൂര്‍ കോട്ട
പാണല്ലൂര്‍ കോട്ട

Share this

0 Comment to "Kerala Quiz 34 - കേരള ക്വിസ്സ് 34"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You