Wednesday, 11 December 2019

India Quiz 22: ഇന്ത്യ ക്വിസ്സ്

India Quiz 22: ഇന്ത്യ ക്വിസ്സ്




1. ക്രിസ്തുവിന്റെ വിശ്വസ്ത അപ്പോസ്തലനായി മഹാത്മാഗാന്ധി ആരെയാണ് വിശേഷിപ്പിച്ചത്?
ചിത്തരഞ്ജൻ ദാസ്
സി എഫ് ആൻഡ്രൂസ്
മദർ തെരേസ
ഏണസ്റ്റ് ഫോറസ്റ്റ്-പതാങ്

2. കേരളത്തിലെ ആദ്യത്തെ തേനീച്ച പാര്‍ക്ക് എവിടെയാണ് ആരംഭിച്ചത്?
പാങ്ങോട്
മാവേലിക്കര
കായംകുളം
മണ്ണുത്തി

3. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്റ്റന്റെ പേര്?
 നവാബ് പട്ടൗഡി 
ലാല അമർനാഥ്
സി കെ നായിഡു
അമര്‍ സിംഗ്

4. മസാല ബോണ്ടുകൾ അവതരിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
ഗുജറാത്ത്
രാജസ്ഥാൻ
മധ്യപ്രദേശ്
കേരളം

5. ഏത് രാജ്യത്തിന്റെ സായുധ സേനയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി)?
ഇറാക്ക്
സിറിയ
യുഎഇ
ഇറാന്‍

6. "റിപ്പോര്‍ട്ടേര്‍സ് വിതൌട്ട് ബോര്‍ഡേര്‍സ്" പുറത്തിറക്കിയ പത്രസ്വാതന്ത്ര്യ റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
ഇന്ത്യ
ഫിന്‍ലാന്‍ഡ്
നോര്‍വെ
യു എസ് എ

7. 2017-18ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ പാപ്പിനിശ്ശേരി ഏത് ജില്ലയിലാണ്?
കോഴിക്കോട്
കണ്ണൂര്‍
മലപ്പുറം
തൃശ്ശൂര്‍

8. 2020 യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക ചിഹ്നം എന്താണ്?
സൂപ്പർ വിക്ടർ
സ്ലാവക്ക് & സ്ലാവ്കോ
സ്കിൽസി
ട്രിക്സ് & ഫ്ലിക്സ്

9. 2020ലെ ആര്‍ക്കിടെക്‍ച്ചറിന്റെ ലോക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത് ഏത് നഗരത്തെയാണ്?
റിയോ ഡി ജനൈറോ
ന്യൂ യോര്‍ക്ക്
ടോക്കിയോ
ഹോങ്കോങ്

10. SEMrush കമ്പനിയുടെ റിപ്പോർട്ട് അനുസരിച്ച് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സസ് ഉള്ള രാഷ്ട്രിയക്കാരനായ വ്യക്തി?
ബരാക് ഒബാമ
നരേന്ദ്ര മോദി
ഡൊണാള്‍ഡ് ട്രംപ്
രാഹുല്‍ ഗാന്ധി

Share this

0 Comment to "India Quiz 22: ഇന്ത്യ ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You