Monday, 9 December 2019

India Quiz 21: ഇന്ത്യ ക്വിസ്സ്

India Quiz 21: ഇന്ത്യ ക്വിസ്സ്




1. ഐക്യരാഷ്ട്രസഭ എ പി ജെ അബ്ദുള്‍ കലാമിന്‍റെ 79-മത് ജന്‍മദിനം എന്തു ദിനമായാണ് ആചരിച്ചത്?
ലോക വിദ്യാര്‍ത്ഥി ദിനം
ലോക ശാസ്ത്ര ദിനം
അന്താരാഷ്ട്ര ശാസ്ത്രജ്ഞ ദിനം
ലോക മിസൈൽ ദിനം



2. ഓക്സ്ഫോർഡ് സർവകലാശാലയുടെ ബോഡ്‌ലി മെഡൽ ലഭിച്ച ഇന്ത്യാക്കാരന്‍?
ശശി തരൂര്‍
കൈലാസ് സത്യാര്‍ത്ഥി
അമര്‍ത്യസെന്‍
മന്‍മോഹന്‍ സിംഗ്

3. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെ സ്വാധീനിച്ച അലെക്സി കാരല്‍ രചിച്ച പുസ്തകം ഏതാണ്?
മാന്‍ ദി അണ്‍നോണ്‍
ആംസ് ആന്‍ഡ്‌ ദി മാന്‍
ലൈറ്റ് ഫ്രം മെനി ലാംപ്സ്
എ ലിറ്റില്‍ ഡ്രീം

4. 2017 ഡിസംബറിൽ പൊതു തീയറ്ററുകളിലെ വിലക്ക് നീക്കിയതിന് ശേഷം സൗദി അറേബ്യയിൽ പുറത്തിറങ്ങിയ ആദ്യത്തെ ഇന്ത്യൻ ചിത്രത്തിന്റെ പേര്?
പുലിമുരുകൻ
ദിൽ‌വാലെ ദുൽ‌ഹാനിയ ലെ ജായേംഗേ
കാല
ഗോള്‍ഡ്

5. ചാൾസ് കൊറിയ ഇനിപ്പറയുന്നവയിൽ ഏത് മേഖലയില്‍ പ്രശസ്തനാണ്?
 സിനിമ
ആര്‍കിടെക്ചര്‍
ഡാന്‍സ്
 സ്പോര്ട്സ്

6. ഇന്ത്യ ഏത് രാജ്യവുമായാണ് "ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്" എന്ന പേരില്‍ സംയുക്ത സൈനിക പരിശീലനം നടത്തുന്നത്?
അമേരിക്ക
ഇസ്രയേല്‍
സിങ്കപ്പോര്‍
ചൈന

7. ഇന്ത്യയില്‍ പുതുതായി നിലവില്‍ വന്ന സൌത്ത് കോസ്റ്റ് റെയില്‍വേ സോണിന്റെ ആസ്ഥാനം എവിടെയാണ്?
വിജയവാഡ
വിശാഖപ്പട്ടണം
തിരുപ്പതി
റെനിഗുണ്ട

8. ഇന്ത്യയുടെ ചെറുകിട വികസന പദ്ധതികൾ പ്രകാരം ഏത് അയൽരാജ്യത്താണ് ഇന്ത്യ ഒരു ആശുപത്രി നിർമ്മിച്ചത്?
നേപ്പാൾ
ബംഗ്ലാദേശ്
മ്യാൻമർ
പാകിസ്ഥാൻ

9. ഏത് ബാങ്കാണ് എടിഎമ്മുകൾക്ക് "മണിപ്ലാന്റ്" എന്ന് പേരിട്ടത്?
കാനറ ബാങ്ക്
കര്‍ണാടക ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക്
ബാങ്ക് ഓഫ് ബറോഡ

10. ആരാണ് ദീനബന്ധു എന്നറിയപ്പെടുന്നത്??
സി.എഫ് ആൻഡ്രൂസ്
രാജാ റാം മോഹൻ റോയ്
ചിത്തരഞ്ജൻ ദാസ്
ജയപ്രകാശ് നാരായണന്‍

Share this

0 Comment to "India Quiz 21: ഇന്ത്യ ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You