Monday, 25 May 2020

General Knowledge Quiz 32: പൊതുവിജ്ഞാനം ക്വിസ്സ് - സാഹിത്യ ക്വിസ്സ്

General Knowledge Quiz 32: പൊതുവിജ്ഞാനം ക്വിസ്സ് - സാഹിത്യ ക്വിസ്സ്




1. 1955 ൽ ഹിം തരിംഗിനി എന്ന കൃതിക്ക് ഹിന്ദിയിൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാര്‍ക്കാണ്?
അമൃത്‌ലാൽ നഗർ
മഖൻ‌ലാൽ ചതുർ‌വേദി
അമർ‌കാന്ത്
നരേഷ് മേത്ത



2. സരസ്വതി സമ്മാനം ആദ്യം നേടിയത് ആരാണ്?
ഹരിവംശ്റായ് ബച്ചൻ
രമകാന്ത് രഥ്
വിജയ് സച്ചിൻ
ബാലമണി അമ്മ

3. സാഹിത്യത്തിനുള്ള നോബൽ സമ്മാനം 2017ല്‍ നേടിയ സാഹിത്യകാരന്‍?
ഹരുക്കി മുറകാമി
മാർഗരറ്റ് അറ്റ്‌വുഡ്
സ്വെറ്റ്‌ലാന അലക്‌സിവിച്ച്
കസുവോ ഇഷിഗുറോ

4. "ആന്‍ ഇന്ത്യന്‍ പില്‍ഗ്രിം" ആരുടെ ആത്മകഥയാണ്?
സുഭാഷ് ചന്ദ്ര ബോസ്
സ്വാമി വിവേകാനന്ദ
ബി ആര്‍ അംബേദ്കര്‍
സത്യേന്ദ്രനാഥ് ബോസ്

5. ആദ്യത്തെ ആധുനിക നോവെല്‍ ആയി അറിയപ്പെടുന്ന "ഡോണ്‍ ക്വിക്സോട്" എഴുതിയത് ആര്?
തോമസ് മാലോറി
ഡാനിയല്‍ ഡിഫോ
ജോര്‍ജ് എലിയറ്റ്
മിഗ്വല്‍ ഡെ സെര്‍വന്‍റെസ്

6. ചിറ്റോറിലെ രാജ്ഞി പത്മാവതിയെ ആസ്പദമാക്കി "പത്മാവത്" എന്ന ഇതിഹാസ കാവ്യം രചിച്ചത് ആര്?
അബുല്‍ ഫൈസി
മാലിക് മുഹമ്മദ് ജെയ്സി
അബ്ദുള്‍ ഹമീദ് ലാഹോറി
അബ്ദുള്‍ ഖാദര്‍ ബദൌനി

7. പ്രശസ്ത കുട്ടികളുടെ നോവലായ '100 ഡാല്‍മേഷ്യന്‍സ്' എഴുതിയത് ആരാണ്?
വാൾട്ട് ഡിസ്നി
ഡോഡി സ്മിത്ത്
എനിഡ് ബ്ലൈറ്റൺ
ആർ‌എൽ സ്റ്റീവൻസൺ

8. "എ പാസേജ് ടു ഇന്ത്യ" എന്ന നോവൽ എഴുതിയത് ആരാണ്?
മുൽക്ക് രാജ് ആനന്ദ്
ഇ എം ഫോസ്റ്റർ
വി എസ് നയ്പോൾ
വിക്രം സേത്ത്

9. ജെയിംസ് കുക്കിന്റെ രണ്ടാമത്തെ പര്യവേക്ഷണ യാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'ദി റൈം ഓഫ് ദി ഏൻഷ്യന്റ് മാരിനർ' എന്ന കവിത എഴുതിയത് ആരാണ്?
സാമുവൽ ടെയ്‌ലർ കോൾറിഡ്‌ജ്
വില്യം വേഡ്സ്‌വർത്ത്
ജോൺ കീറ്റ്സ്
വില്യം ബ്ലെയ്ക്ക്

10. "എംപറര്‍ ഓഫ് ഓള്‍ മലഡീസ്: എ ബയോഗ്രാഫി ഓഫ് കാന്‍സര്‍" എഴുതിയതാര്?
അരുന്ധതി റോയ്
സിദ്ധാർത്ഥ മുഖർജി
പോൾ കലാനിധി
സുധാൻഷു മൊഹന്തി

Share this

0 Comment to "General Knowledge Quiz 32: പൊതുവിജ്ഞാനം ക്വിസ്സ് - സാഹിത്യ ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You