Wednesday 6 May 2020

Cinema Quiz 18: ഇന്ത്യന്‍ സിനിമ ക്വിസ്സ്

Cinema Quiz 18: ഇന്ത്യന്‍ സിനിമ ക്വിസ്സ്

A quiz on Indian film personalities in Malayalam


1. രാജീവ് ഹരി ഓം ഭാട്ടിയ ബോളിവുഡിലെ അറിയപ്പെടുന്ന ഒരു നായകന്‍റെ യഥാര്‍ത്ഥ പേരാണ്. ആരാണീ നായകന്‍?
അക്ഷയ ഖന്ന
അക്ഷയ് കുമാര്‍
ജാക്കി ഷെറോഫ്
ഗോവിന്ദ

2. മികച്ച സംഗീതത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരന്‍?
എ ആര്‍ റഹ്മാന്‍
ഇളയരാജ
ഗുല്‍സാര്‍
നദീം ശ്രാവണ്‍

3. "ബാന്‍സുരി ഗുരു" 2013ല്‍ ഇറങ്ങിയ ഒരു ഡോകുമെന്‍റ്റി ചിത്രമാണ്. ഏത് ഇന്ത്യന്‍ സംഗീത വിദ്വാന്റെ ജീവിതമാണ് ഈ ചിത്രം?
ഹരി പ്രസാദ് ചൌരാസിയ
ഉസ്താദ് ബിസ്മില്ലാഖാന്‍
പണ്ഡിറ്റ്‌ രവി ശങ്കര്‍
പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്

4. ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികൾ നേടിയ ഇന്ത്യൻ സിനിമ?
പഥേർ പാഞ്ചാലി
പിറവി
ലഗാന്‍
സ്വയംവരം

5. ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ പാടി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ പിന്നണി ഗായിക ആര്?
ആശാ ബോസ്‌ലേ
ലതാ മങ്കേഷ്‌കർ
ചിത്ര
ജാനകി

6. 2020 ജനുവരിയിൽ നടന്ന 12-മത് ജയ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അര്‍ഹനായ മലയാളി സംവിധായകന്‍?
അടൂര്‍ ഗോപാലകൃഷ്ണന്‍
ഷാജി എം കരുണ്‍
ലിജോ പെല്ലിശ്ശേരി
ഐ വി ശശി

7. ഈ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറിന് ജനിച്ചപ്പോള്‍ നല്കിയ പേര് "ഇങ്കിലാബ്" എന്നായിരുന്നത്രേ. ആരാണിദ്ദേഹം?
ഇര്‍ഫാന്‍ ഖാന്‍
ഷാരൂഖ് ഖാന്‍
അമിതാഭ് ബച്ചന്‍
അംജദ് ഖാന്‍

8. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയ സംവിധായകന്‍ ആര്?
സത്യജിത് റേ
അടൂര്‍ ഗോപാലകൃഷ്ണന്‍
ജി. അരവിന്ദൻ
ബുദ്ധദേബ് ദാസ് ഗുപ്ത

9. 2019 ലെ 66-മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ "ഉറി" എന്ന ചിത്രം സംവിധാനം ചെയ്തത് ആര്?
സഞ്ജയ് ലീല ബൻസാലി
ആദിത്യ ചോപ്ര
കരണ്‍ ജോഹര്‍
ആദിത്യ ധർ

10. ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് 2017ലെ ദേശീയ അവാര്‍ഡില്‍ (65th) മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. ഏതാണ് ചിത്രം?
ഭയാനകം
കയര്‍
രൌദ്രം
വീരം

Share this

0 Comment to "Cinema Quiz 18: ഇന്ത്യന്‍ സിനിമ ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You