Friday, 8 May 2020

General Knowledge Quiz 31: പൊതുവിജ്ഞാനം ക്വിസ്സ്

General Knowledge Quiz 31: പൊതുവിജ്ഞാനം ക്വിസ്സ്




1. കേന്ദ്രത്തിന്‍റെ സദ്ഭരണ സൂചിക 2019 (Good Governance Index) പ്രകാരം ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ്?
മഹാരാഷ്ട്ര
തമിഴ്നാട്
കര്‍ണാടക
കേരള

2. ആസാമിന്‍റെ ക്ലാസിക്കൽ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത് ?
ബിഹു
സത്രിയ
തമാശ
ഗർഭ

3. ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
രാജീവ് ഗാന്ധി
ഇന്ദിരാഗാന്ധി
ജവഹര്‍ലാല്‍ നെഹ്‌റു
മൊറാര്‍ജി ദേശായി

4. കെ.കെ. ബിർള ഫൗണ്ടേഷന്റെ വചസ്പതി പുരസ്കാരം ഏതു ഭാഷയിലെ സാഹിത്യകാരന്മാർക്കാണ് നൽകുന്നത് ?
ഉറുദ്ദു
സംസ്കൃതം
ഹിന്ദി
മറാത്തി

5. ഏത് രാജ്യമാണ് ഇടുക്കി ജലവൈദ്യുത പദ്ധതി നിര്‍മ്മാണത്തിനായി സഹകരിച്ചത്?
ജപ്പാന്‍
കാനഡ
യു.എസ്.എ
റഷ്യ

6. മധ്യപ്രദേശ് സർക്കാർ ഇക്ബാൽ അവാർഡ് നൽകുന്നത് ഏതു ഭാഷയിലെ സാഹിത്യത്തിനാണ് ?
ഉറുദു
ഹിന്ദി
ഭോജ്പുരി
സംസ്കൃതം

7. ഭാനുസിംഹ ("സിംഹത്തിന്റെ പുത്രന്‍") എന്ന പേരില്‍ തന്റെ ആദ്യ കവിത എഴുതിയ പ്രശസ്ത ഭാരതീയ കവി?
രവീന്ദ്രനാഥ ടാഗോര്‍
ശ്രീ അരബിന്ദോ
ഹരിവംശറായി ബച്ചന്‍
ഗുല്‍സാര്‍

8. മധ്യപ്രദേശ് സർക്കാരിന്റെ കബീർ പുരസ്കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കായികം
സംഗീതം
സാഹിത്യം
ആരോഗ്യം

9. മലയാളത്തിലെ സാഹിത്യത്തിനുള്ള ഏറ്റവും വലിയ പുരസ്കാരം?
എഴുത്തച്ഛൻ പുരസ്കാരം
വയലാര്‍ പുരസ്‌കാരം
വള്ളത്തോള്‍ പുരസ്കാരം
ഓടക്കുഴല്‍ പുരസ്കാരം

10. യക്ഷഗാനം ഏത് സംസ്ഥാനത്തിന്‍റെ കലാരൂപമാണ് ?
കര്‍ണ്ണാടക
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്
ഗോവ

Share this

0 Comment to "General Knowledge Quiz 31: പൊതുവിജ്ഞാനം ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You