Saturday, 27 July 2019

General Knowledge Quiz 23 - പൊതുവിജ്ഞാനം ക്വിസ് 23

General Knowledge Quiz 23 - പൊതുവിജ്ഞാനം ക്വിസ് 23



1. ഏത് രാജ്യത്താണ് ഗൂഗിള്‍ അടുത്തിടെ തങ്ങളുടെ ആദ്യത്തെ ഡ്രോണ്‍ ഡെലിവറി സേവനം ആരംഭിച്ചത്?
യുഎസ്എ
കാനഡ
ആസ്ട്രേലിയ
യുകെ

2. നാഷണൽ ഇൻസ്റ്റിറ്റൂഷണൽ റാങ്കിങ് ഫ്രെയിംവര്‍ക് (എൻഐആർഎഫ്) 2019 റാങ്കിങ് പ്രകാരം ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനം ഏതാണ്?
ഇന്ത്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്
ഇന്ത്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു
ഇന്ത്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡെല്‍ഹി
ഇന്ത്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂര്‍

3. അടുത്തിടെ ലാസോ എന്ന പേരില്‍ വീഡിയോ ആപ്ലിക്കേഷന്‍ ആരംഭിച്ച കമ്പനി?
ഗൂഗിള്‍
അഡോബി
ഫേസ്ബുക്ക്
വാട്ട്സാപ്

4. അടുത്തിടെ അന്തരിച്ച അലിഖ് പദംസി എന്ന നടന്‍ "ഗാന്ധി" എന്ന ചിത്രത്തില്‍ ഏത് വ്യക്തിയുടെ വേഷം ചെയ്താണ് പ്രശസ്തനായത്?
ജവഹര്‍ലാല്‍ നെഹ്രു
സര്‍ദാര്‍ പട്ടേല്‍
മുഹമ്മദ് ആലി ജിന്ന
സുഭാഷ് ചന്ദ്ര ബോസ്

5. എവിടെയാണ് "മ്യൂസിയം ഓഫ് ഫ്യൂച്ചർ" എന്ന ശാസ്ത്ര സാങ്കേതിക പ്രദർശന മ്യൂസിയം നിലവിൽ വരുന്നത്?
ദുബായ്
ഹോങ്കോങ്
ന്യൂയോര്‍ക്
സിങ്കപ്പോര്‍

6. ഇന്ത്യ ഏത് രാജ്യവുമായാണ് "ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്" എന്ന പേരില്‍ സംയുക്ത സൈനിക പരിശീലനം നടത്തുന്നത്?
അമേരിക്ക
ഇസ്രയേല്‍
സിങ്കപ്പോര്‍
ചൈന

7. SEMrush കമ്പനിയുടെ റിപ്പോർട്ട് അനുസരിച്ച് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സസ് ഉള്ള രാഷ്ട്രിയക്കാരനായ വ്യക്തി?
ബരാക് ഒബാമ
നരേന്ദ്ര മോദി
ഡൊണാള്‍ഡ് ട്രംപ്
രാഹുല്‍ ഗാന്ധി

8. ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബി(എംസിസി)ന്റെ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി?
കുമാര്‍ സങ്കക്കാര
സുനില്‍ ഗവാസ്കര്‍
റിക്കി പോണ്ടിങ്
വിവ് റിച്ചാര്‍ഡ്സ്

9. കേരളത്തിലെ ആദ്യത്തെ തേനീച്ച പാര്‍ക്ക് എവിടെയാണ് ആരംഭിച്ചത്?
പാങ്ങോട്
മാവേലിക്കര
കായംകുളം
മണ്ണുത്തി

10. എ പി ജെ അബ്ദുല്‍ കലാമിന്‍റെ ജന്മദിനം എന്നാണ്?
15 ഒക്ടോബര്‍ 1931
15 ഒക്ടോബര്‍ 1932
1 ഒക്ടോബര്‍ 1935
10 ഒക്ടോബര്‍ 1933

Share this

0 Comment to "General Knowledge Quiz 23 - പൊതുവിജ്ഞാനം ക്വിസ് 23"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You