Thursday 25 July 2019

General Knowledge Quiz 21 - പൊതുവിജ്ഞാനം ക്വിസ് 21

General Knowledge Quiz 21 - പൊതുവിജ്ഞാനം ക്വിസ് 21



1. ഏത് ബോളിവുഡ് താരം തന്റെ കാന്‍സര്‍ അനുഭവത്തെപ്പറ്റി എഴുതിയ പുസ്തകമാണ് "ഹീല്‍ഡ്: ഹൌ കാന്‍സര്‍ ഗേവ് മേ എ ന്യൂ ലൈഫ്"?
സോണാലി ബെന്ദ്രേ
ഇര്‍ഫാന്‍ ഖാന്‍
മനീഷ കൊയ്റാല
സൈഫ് അലി ഖാന്‍

2. ഈയടുത്താണ് കരേൻ ഉലൻബക്ക് ആബേല്‍ പുരസ്കാരം നേടുന്ന ആദ്യവനിതയായത്. താഴെ പറയുന്നവയില്‍ എതിനത്തിലാണ് ആബേല്‍ പുരസ്കാരം നല്‍കപ്പെടുന്നത്?
ശാസ്ത്രം
സാഹിത്യം
കായികം
ഗണിതം

3. ഏത് രാജ്യമാണ് സോവറിന്‍ ("Sovereign") എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ പോകുന്നത്?
ചൈന
മാര്‍ഷല്‍ ഐലാന്‍ഡ്
ഗ്രീന്‍ലാണ്ട്
ആസ്ത്രേലിയ

4. "വിശപ്പിന്റെ ഹോര്‍മോണ്‍ (Hunger Hormone)" എന്നറിയപ്പെടുന്ന ഹോര്‍മോണ്‍?
ഗ്രെലിന്‍
അഡ്രിനാലിന്‍
സെറോടോണിന്‍
തൈറോയിഡ്

5. ഏത് രാജ്യമാണ് ലോക പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫന്‍ ഹോക്കിങ്ങിനോട് ആദര സൂചകമായി "ബ്ലാക്ക് ഹോള്‍" എന്ന പേരില്‍ പുതിയ നാണയം ഇറക്കിയത്?
യുഎസ്എ
യുകെ
കാനഡ
സ്വിറ്റ്സര്‍ലാണ്ട്

6. മസാല ബോണ്ട് പുറത്തിറക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
ഗുജറാത്ത്
രാജസ്ഥാന്‍
മധ്യ പ്രദേശ്
കേരളം

7. എ പി ജെ അബ്ദുല്‍ കലാം ജനിച്ചത്‌ എവിടെയാണ്?
മധുര
രാമേശ്വരം
തിരുച്ചിറപ്പള്ളി
മദ്രാസ്

8. മാവോയിസ്റ്റുകളെ നേരിടാന്‍ കേരള പോലീസ് തുടങ്ങിയ പുതിയ ഓപ്പറേഷന്‍?
ഓപ്പറേഷന്‍ അനക്കോണ്ട
ഓപ്പറേഷന്‍ തണ്ടര്‍
ഓപ്പറേഷന്‍ മാവോ
ഓപ്പറേഷന്‍ രക്ഷ

9. ഏത് രാഷ്ട്രീയ നേതാവിന്റെ ആത്മകതയാണ് "ഗോപാല്‍ഗഞ്ച് ടു റൈസിന: മൈ പൊളിറ്റിക്കല്‍ ജേണി"?
അര്‍ജുന്‍ സിങ്
നിതീഷ് കുമാര്‍
ജിതന്‍ രാം മാഞ്ചി
ലാലു പ്രസാദ് യാദവ്

10. ഇന്ത്യയില്‍ പുതുതായി നിലവില്‍ വന്ന സൌത്ത് കോസ്റ്റ് റെയില്‍വേ സോണിന്റെ ആസ്ഥാനം എവിടെയാണ്?
വിജയവാഡ
വിശാഖപ്പട്ടണം
തിരുപ്പതി
റെനിഗുണ്ട

Share this

0 Comment to "General Knowledge Quiz 21 - പൊതുവിജ്ഞാനം ക്വിസ് 21"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You