Saturday, 5 January 2019

Cinema Quiz 7 Malayalam Cinema സിനിമ ക്വിസ് 7 - മലയാളം സിനിമ

സിനിമ ക്വിസ് 7 - മലയാളം സിനിമ

Cinema Quiz 7 Malayalam Cinema



1. ഏറ്റവും കൂടുതല്‍ തവണ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ആര്?
ജി അരവിന്ദന്‍
ഷാജി എന്‍ കരുണ്‍
അടൂര്‍ ഗോപാലകൃഷ്ണന്‍
ഐ വി ശശി

2. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രം ഒരു മലയാള ചിത്രമാണ്. ഏതാണീ ചിത്രമെന്നറിയാമോ?
മൈ ഡിയർ കുട്ടിച്ചാത്തൻ
പടയോട്ടം
മാമാങ്കം
മണിമുഴക്കം

3. ഓസ്കാര്‍ പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ ഉള്‍പ്പെട്ട ആദ്യ മലയാള ചിത്രം?
വാസ്തുഹാരാ
ഗുരു
വാനപ്രസ്ഥം
കിരീടം

4. ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം നേടിയ ആദ്യ മലയാള ചലച്ചിത്രകാരന്‍?
ജി അരവിന്ദന്‍
എം ടി വാസുദേവന്‍ നായര്‍
ഷാജി എന്‍ കരുണ്‍
അടൂര്‍ ഗോപാലകൃഷ്ണന്‍

5. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ മലയാളത്തിലെ ആദ്യ നടി?
മോനിഷ
ലക്ഷ്മി
ശാരദ
ശോഭന

6. മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമേതാണ്?
ശരശയ്യ
ഓളവും തീരവും
പണി തീരാത്ത വീട്
കുമാരസംഭവം

7. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ആര്?
മോഹന്‍ലാല്‍
മമ്മൂട്ടി
നെടുമുടി വേണു
ഭരത് ഗോപി

8. ഈ അതുല്യ പ്രതിഭയാണ് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയിട്ടുള്ളത്.
ജഗതി ശ്രീകുമാര്‍
തിലകന്‍
മനോജ്‌ കെ ജയന്‍
നെടുമുടി വേണു

9. മികച്ച ഗാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയത് ആരാണ്?
ഓ എന്‍ വി കുറുപ്പ്
ഗിരീഷ്‌ പുത്തഞ്ചേരി
റഫീക്ക് അഹമ്മദ്
വയലാർ രാമവർമ്മ

10. കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയത് ആരാണ്?
പി. ജയചന്ദ്രൻ
എം.ജി. ശ്രീകുമാർ
കെ.ജെ. യേശുദാസ്
ജി. വേണുഗോപാൽ

Share this

0 Comment to "Cinema Quiz 7 Malayalam Cinema സിനിമ ക്വിസ് 7 - മലയാളം സിനിമ"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You