Friday, 4 January 2019

Cinema Quiz 6 Malayalam Cinema സിനിമ ക്വിസ് 6 - മലയാളം സിനിമ

സിനിമ ക്വിസ് 6 - മലയാളം സിനിമ

Cinema Quiz 6 Malayalam Cinema



1. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
കെ.ഡബ്ല്യു. ജോസഫ്
എ.സുന്ദരം പിള്ള
കെ.വി. കോശി
ജെ.സി. ദാനിയേൽ

2. ആരാണ് കേരളത്തിലെ ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്?
കുഞ്ചാക്കോ
കെ.ഡബ്ല്യു. ജോസഫ്
കെ.വി. കോശി
ജെ.സി. ദാനിയേൽ

3. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ മലയാളിയായ ആദ്യ നടി?
മോനിഷ
ലക്ഷ്മി
ശാരദ
ശോഭന

4. കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ?
ഉദയാ സ്റ്റുഡിയോ
മെരിലാന്റ് സ്റ്റുഡിയോ
ആദർശ് കലാമന്ദിർ
ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോ

5. കേരളത്തിലെ ആദ്യ സിനിമാ പ്രദര്‍ശനം ഏത് വര്‍ഷത്തിലായിരുന്നു?
1931
1913
1896
1906

6. മലയാളത്തിലെ ആദ്യ ചലച്ചിത്രം ഏത്?
ബാലന്‍
വിഗതകുമാരന്‍
മാര്‍ത്താണ്ഡവര്‍മ്മ
ജീവിത നൌക

7. മലയാളത്തിലെ ആദ്യ ശബ്ദചിത്രം ഏതാണ്?
മാര്‍ത്താണ്ഡവര്‍മ്മ
ജീവിത നൌക
ബാലന്‍
വിഗതകുമാരന്‍

8. മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം ഏതാണ്?
മാര്‍ത്താണ്ഡവര്‍മ്മ
ജീവിത നൌക
നല്ലതങ്ക
ചേച്ചി

9. ഏത് ആദ്യകാല മലയാള ചിത്രത്തിന്റെ സംവിധായകനായിരുന്നു എസ്. നെട്ടാണി?
മാര്‍ത്താണ്ഡവര്‍മ്മ
ജീവിത നൌക
ബാലന്‍
വിഗതകുമാരന്‍

10. ഒരു സാഹിത്യകൃതിയെ ആസ്പദമാക്കിയ ആദ്യ മലയാള ചലച്ചിത്രം ഏത്?
ജീവിത നൌക
ചെമ്മീന്‍
നല്ലതങ്ക
മാര്‍ത്താണ്ഡവര്‍മ്മ



കൂടുതല്‍ ചോദ്യോത്തരങ്ങള്‍ വരും ദിനങ്ങളില്‍...

Share this

0 Comment to "Cinema Quiz 6 Malayalam Cinema സിനിമ ക്വിസ് 6 - മലയാളം സിനിമ"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You