Tuesday, 1 January 2019

പൊതുവിജ്ഞാന ക്വിസ്സ് 12

പൊതുവിജ്ഞാന ക്വിസ്സ് 12



1. ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിന്‍റെ ദൈര്‍ഘ്യം എത്ര മിനിറ്റാണ്?
60
90
75
120

2. ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമേതാണ്?
ഉത്തര മഹാ സമുദ്രം
ശാന്തസമുദ്രം‎
ഇന്ത്യൻ മഹാസമുദ്രം‎
അറ്റ്‌ലാന്റിക് മഹാസമുദ്രം‎

3. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
ഗോള്‍ഡന്‍ ഗ്ലോബ്
ഗോയ അവാര്‍ഡ്
ഗോൾഡൻ പാം
ഗോള്‍ഡന്‍ അപ്രികോട്ട്

4. ജോസഫ് ആന്‍റണ്‍ - എ മെമ്മയര്‍' എന്ന കൃതിയുടെ കര്‍ത്താവാര്?
ആന്‍റണ്‍ ചെക്കോവ്
വി.എസ്‌. നയ്പ്പാള്‍
സല്‍മാന്‍ റുഷ്ദി
ജോസഫ്‌ കോൺറാഡ്‌

5. നദികളെക്കുറിച്ചുള്ള പഠന ശാഖ?
സെലനോളജി
പോട്ടോമോളജി
പെട്രോളജി
പാമോളജി

6. റാഫേൽ നദാൽ’ ഏത് രാജ്യത്തെ ടെന്നീസ് താരമാണ്?
ഇറ്റലി
സ്പെയിൻ
അർജ്ജന്റീന
ഫ്രാൻസ്

7. താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത്?
മിസ്സിസിപ്പി-മിസൗറി
തേംസ്‌
ഡാന്യൂബ്
വോള്‍ഗാ

8. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര്?
സെലനോളജി
പാലിയന്റോളജി
പെഡോളജി
സിനോളജി

9. ലോക ജനസംഖ്യാദിനമായി ആചരിക്കുന്നതെന്ന്?
ജൂണ്‍ 8
മെയ് 16
ജൂലൈ 11
സെപ്റ്റംബര്‍ 16

10. ബിസിജി വാക്സിൻ ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ്?
ടെറ്റനസ്
മുണ്ടി വീക്കം
ഡിഫ്തീരിയ
ക്ഷയം

Share this

0 Comment to "പൊതുവിജ്ഞാന ക്വിസ്സ് 12"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You