Saturday, 3 November 2018

സയന്‍സ് ക്വിസ് 7 - ബഹിരാകാശ ക്വിസ് - Space Quiz

സയന്‍സ് ക്വിസ് 7 - ബഹിരാകാശ ക്വിസ് 



1. അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം ഏതാണ്?
അപ്പോളോ 1
എക്സ്‌പ്ലോറര്‍ 1
ഏരിയൽ 1
ടെല്‍സ്റ്റാര്‍ 1



2. ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിക്കപ്പെട്ട ആദ്യ പര്യവേക്ഷണ വാഹനം?
ലൂണ 1
അപ്പോളോ 1
പയനീര്‍-0
സര്‍വേയര്‍ 1

3. ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു?
പയനീര്‍-0
അപ്പോളോ 1
സര്‍വേയര്‍ 1
ലൂണ 2

4. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യ വാഹനം?
അപ്പോളോ 3
ലൂണ 9
സര്‍വേയര്‍ 3
ലൂണ 3

5. താഴെ പറയുന്നവില്‍ ഏതാണ് മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യം?
അപ്പോളോ 9
അപ്പോളോ 13
അപ്പോളോ 11
അപ്പോളോ 8

6. പാകിസ്ഥാന്‍റെ ആദ്യ കൃത്രിമോപഗ്രഹം ഏതാണ്?
പോസാറ്റ് 1
ബദര്‍ 1
പാക്സാറ്റ് 1
പാക്‌ടെസ്-എ

7. ആദ്യമായി ഒരു കൃത്രിമോപഗ്രഹം വിക്ഷേപിച്ച ഏഷ്യന്‍ രാജ്യം ഏതാണ്?
ചൈന
ജപ്പാന്‍
ഇന്ത്യ
പാകിസ്ഥാന്‍

8. ഏതു ഏഷ്യന്‍ രാജ്യമാണ് ആദ്യമായി ഒരു മനുഷ്യനെ ബഹിരാകാശത്തെക്കയച്ചത്?
ജപ്പാന്‍
ഇന്ത്യ
ചൈന
പാകിസ്ഥാന്‍

9. ആദ്യമായി ബഹിരാകാശ വാഹനത്തില്‍ ഭൂമിയെ ഭ്രമണം ചെയ്ത മൃഗത്തിന്‍റെ പേര്?
ബെല്‍ക
ലൈക
സ്റ്റൈല്‍ക
ബേക്കര്‍

10. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന്‍റെ (NASA) ആസ്ഥാനം എവിടെയാണ്?
ന്യൂയോര്‍ക്ക്‌
വാഷിംഗ്‌ടണ്‍
ലൊസാഞ്ചലസ്‌
കാലിഫോര്‍ണിയ

Share this

0 Comment to "സയന്‍സ് ക്വിസ് 7 - ബഹിരാകാശ ക്വിസ് - Space Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You