Home
Home-text
ക്വിസ്സ് വിഷയങ്ങള്‍
_പൊതുവിജ്ഞാനം
_ഇന്ത്യ ക്വിസ്സ്
_കേരള ക്വിസ്സ്
_സയന്‍സ് ക്വിസ്സ്
_സ്പോര്‍ട്സ് quiz
_പ്രശസ്ത വ്യക്തികള്‍
_കമ്പ്യൂട്ടര്‍ ക്വിസ്സ്
കഥകള്‍
_പുരാണ കഥകള്‍
_നര്‍മ്മകഥകള്‍
GK Quiz
Home
സയന്‍സ് ക്വിസ്
സയന്‍സ് ക്വിസ് 6- ബഹിരാകാശ ക്വിസ് - Space Quiz
സയന്‍സ് ക്വിസ് 6- ബഹിരാകാശ ക്വിസ് - Space Quiz
Scholastic World
November 02, 2018
സയന്‍സ് ക്വിസ് 6- ബഹിരാകാശ ക്വിസ്
1. നഗ്നനേത്രങ്ങൾക്കൊണ്ട് വീക്ഷിക്കാൻ കഴിയുന്ന ഗ്രഹങ്ങളിൽ ഏറ്റവും അകലെയുള്ളത് ഏത് ഗ്രഹമാണ്?
ശനി
ചൊവ്വ
ബുധൻ
ശുക്രൻ
2. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേതാണ്?
ശനി
വ്യാഴം
ബുധൻ
ശുക്രൻ
3. താഴെ പറയുന്നവയില്‍ ഏതു ഗ്രഹമാണ് ജൊവിയൻ ഗ്രഹങ്ങളില്‍ ഉള്‍പ്പെടാത്തത്?
വ്യാഴം
യുറാനസ്
നെപ്ട്യൂൺ
ശുക്രൻ
4. സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹമാണ് കാലിസ്റ്റോ. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണിത്?
ശുക്രൻ
ബുധൻ
ചൊവ്വ
വ്യാഴം
5. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമേത്?
ചന്ദ്രൻ
ഗാനിമീഡ്
യൂറോപ്പ
അയോ
6. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന ഉപഗ്രഹങ്ങള്‍ ഏതു ഗ്രഹത്തിന്‍റെതാണ്?
ബുധൻ
ശുക്രൻ
വ്യാഴം
ശനി
7. പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും അറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
ബുധൻ
ശനി
നെപ്റ്റ്യൂണ്‍
8. ചരിത്രത്തിലെ ആദ്യ ബഹിരാകാശനിലയം ഏതാണ്?
സ്കൈലാബ്
മിര്‍
സല്യുട്ട് 1
അല്‍മാസ്
9. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ (NASA) സ്ഥാപിതമായ വര്‍ഷം?
1960
1955
1962
1958
10. ആദ്യത്തെ കൃത്രിമോപഗ്രഹം ഏതാണ്?
സ്പുട്നിക് 1
എക്സ്‌പ്ലോറര്‍ 1
ഏരിയൽ 1
അപ്പോളോ 1
Post a Comment
0 Comments
Social Plugin
Most Popular
പൊതുവിജ്ഞാന ക്വിസ്സ് 60: General Knowledge Quiz
April 07, 2026
Malayalam Cinema Quiz മലയാളം സിനിമ ക്വിസ് 8
March 06, 2019
പൊതുവിജ്ഞാന ക്വിസ്സ് 59: General Knowledge Quiz
April 06, 2026
Contact form
0 Comments
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.