Home
Home-text
ക്വിസ്സ് വിഷയങ്ങള്‍
_പൊതുവിജ്ഞാനം
_ഇന്ത്യ ക്വിസ്സ്
_കേരള ക്വിസ്സ്
_സയന്‍സ് ക്വിസ്സ്
_സ്പോര്‍ട്സ് quiz
_പ്രശസ്ത വ്യക്തികള്‍
_കമ്പ്യൂട്ടര്‍ ക്വിസ്സ്
കഥകള്‍
_പുരാണ കഥകള്‍
_നര്‍മ്മകഥകള്‍
GK Quiz
Home
പൊതുവിജ്ഞാനം
Kerala Quiz 31 - കേരള ക്വിസ്സ് 31
Kerala Quiz 31 - കേരള ക്വിസ്സ് 31
Scholastic World
October 02, 2019
Kerala Quiz 31 - കേരള ക്വിസ്സ് 31
1. കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?
നാടുകാണി ചുരം
വാളയാർ ചുരം
കുറ്റ്യാടി ചുരം
ആര്യങ്കാവ് ചുരം
2. താഴെ പറയുന്നവരില്‍ ആരാണ് രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടില്ലാത്തത്?
ഇ എം എസ് നമ്പൂതിരിപ്പാട്
കെ കരുണാകരന്‍
സി അച്യുതമേനോന്‍
ഉമ്മന്‍ ചാണ്ടി
3. കേരളത്തിലെ ആദ്യത്തെ ദ്രുതവേഗ കോടതി തുടങ്ങിയത് ഏത് ജില്ലയിലാണ്?
കോട്ടയം
തൃശ്ശൂര്‍
കോഴിക്കോട്
തിരുവനന്തപുരം
4. സരസ കവി മുലൂര്‍ പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്ന ഇലവുംതിട്ട ഏത് ജില്ലയിലാണ്?
ഇടുക്കി
തിരുവനന്തപുരം
പത്തനംതിട്ട
കൊല്ലം
5. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
കോഴിക്കോട്
മലപ്പുറം
കാസര്‍ഗോഡ്
ആലപ്പുഴ
6. കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രമായ നിരണം എവിടെയാണ്?
എറണാകുളം
കൊല്ലം
മലപ്പുറം
പത്തനംതിട്ട
7. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്ന ജില്ല ഏത്?
ഇടുക്കി
വയനാട്
കൊല്ലം
പാലക്കാട്
8. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര തടാകക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം
കാസര്‍കോട്
കൊല്ലം
എറണാകുളം
9. കേരളാ ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകനാര്?
പി എന്‍ പണിക്കര്‍
കെ കരുണാകരന്‍
പട്ടം താണുപിള്ള
സ്വാതിതിരുനാൾ
10. ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്?
ആലുവാപ്പുഴ
പെരിയാര്‍
കാവേരി
ചാലക്കുടി പുഴ
Post a Comment
0 Comments
Social Plugin
Most Popular
Malayalam Science Quiz - സയന്‍സ് ക്വിസ് 8
March 21, 2019
Malayalam Cinema quiz മലയാളം സിനിമ ക്വിസ് 11
March 14, 2019
Malayalam GK Quiz -പരിസ്ഥിതി ക്വിസ് 1
March 22, 2019
Contact form
0 Comments
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.