Home
Home-text
ക്വിസ്സ് വിഷയങ്ങള്‍
_പൊതുവിജ്ഞാനം
_ഇന്ത്യ ക്വിസ്സ്
_കേരള ക്വിസ്സ്
_സയന്‍സ് ക്വിസ്സ്
_സ്പോര്‍ട്സ് quiz
_പ്രശസ്ത വ്യക്തികള്‍
_കമ്പ്യൂട്ടര്‍ ക്വിസ്സ്
കഥകള്‍
_പുരാണ കഥകള്‍
_നര്‍മ്മകഥകള്‍
GK Quiz
Home
പൊതുവിജ്ഞാനം
Kerala Quiz 33 - കേരള ക്വിസ്സ് 33
Kerala Quiz 33 - കേരള ക്വിസ്സ് 33
Scholastic World
October 06, 2019
Kerala Quiz 33 - കേരള ക്വിസ്സ് 33
1. മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ തുഞ്ചൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
തൃക്കരിപ്പൂര്‍
തൃശ്ശൂര്‍
തിരൂര്‍
തരൂര്‍
2. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകള്‍ ഏതെല്ലാമാണ്?
പത്തനംതിട്ട, ഇടുക്കി
ഇടുക്കി, വയനാട്
ഇടുക്കി, കൊല്ലം
വയനാട്, പത്തനംതിട്ട
3. ഭരണഘടനയുടെ 356 വകുപ്പനുസരിച്ച് ഇന്ത്യയില്‍ ആദ്യമായി മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എവിടെയാണ്?
ആന്ധ്ര പ്രദേശ്
കേരളം
തമിഴ്നാട്
കര്‍ണാടക
4. "കിഴവന്‍ രാജാവ്" എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ്?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
അവിട്ടം തിരുനാൾ ബാലരാമവര്‍മ്മ
5. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍
ഭാസ്കര രവിവർമ്മൻ ഒന്നാമൻ
സ്ഥാണു രവി വർമ്മൻ
കുലശേഖരവർമ്മ
6. കേരള സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രി ആരായിരുന്നു?
ഇ കെ നായനാര്‍
പട്ടം എ താണുപിള്ള
ഇ എം എസ് നമ്പൂതിരിപ്പാട്
ആർ ശങ്കർ
7. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ഏത് ജില്ലയിലാണ്?
തൃശ്ശൂര്‍
ആലപ്പുഴ
പാലക്കാട്
മലപ്പുറം
8. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
തിരുവനന്തപുരം
തൃശ്ശൂര്‍
കണ്ണൂര്‍
ആലപ്പുഴ
9. കേരള നിയമ സഭയുടെ സ്പീക്കറായിരുന്ന ഈ വ്യക്തി പിന്നീട് സംസ്ഥാന മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ലോകസഭാംഗം എന്നീ പദവിക
ള്‍
വഹിച്ചിട്ടുണ്ട്. ആരാണീ വ്യക്തി?
ഉമ്മന്‍ ചാണ്ടി
തേറമ്പിൽ രാമകൃഷ്ണൻ
സി.എച്ച്.മുഹമ്മദ്കോയ
സി അച്യുതമേനോന്‍
10. കേരളത്തിലെ ആദ്യ മാതൃകാ ടൂറിസ്റ്റ് ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കൂറ്റനാട്
കുമ്പളങ്ങി
കുമ്പള
ചെറുതുരുത്തി
Post a Comment
0 Comments
Social Plugin
Most Popular
പൊതുവിജ്ഞാന ക്വിസ്സ് 60: General Knowledge Quiz
April 07, 2026
പൊതുവിജ്ഞാന ക്വിസ്സ് 50: Current Affairs Quiz
January 08, 2025
പൊതുവിജ്ഞാന ക്വിസ്സ് 49: Current Affairs Quiz
January 07, 2025
Contact form
0 Comments
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.