Thursday, 2 October 2025

എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 4 M T Vasudevan Nair Quiz 4

എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 4


1. ഷെര്ലക് എന്ന എം ടി വാസുദേവന്‍ നായരുടെ കഥയയില്‍ ഷെര്ലക് ആരാണ്?
2. ചെറിയ,ചെറിയ ഭൂകമ്പങ്ങൾ എന്ന സ്വന്തം കഥയെ ആസ്പദമാക്കി എം ടി തിരക്കഥ രചിച്ച ചിത്രം?
3. എം.ടി.വാസുദേവൻ നായരുടെ മനുഷ്യൻ നിഴലുകൾ ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?
4. നിന്റെ ഓർമ്മയ്ക്ക് എന്ന ചെറുകഥയുടെ തുടർച്ചയെന്നോണം എംടി എഴുതിയ ചെറുകഥ ഏത്?
5. എം.ടി. വാസുദേവൻ നായർ തന്റെ എഴുത്തിന് പ്രചോദനമായ ഒരു നദിയെക്കുറിച്ച് പലപ്പോഴും പരാമർശിച്ചിട്ടുണ്ട്. ഏത് നദിയാണ്?
6. താഴെ പറയുന്നവയിൽ എം ടി വാസുദേവൻ നായരുടെ കൃതികളില് ഉള്പ്പെടാത്ത കൃതി?
7. എം.ടി.യുടെ അമേരിക്കന്‍ യാത്രാനുഭവങ്ങള്‍ ഏത് പേരിലാണ് പ്രസിദ്ധീകരിച്ചത്?
8. എം ടി വാസുദേവന്‍ നായര് എഴുതിയ ഏത് നോവലിലെ കഥാപാത്രമാണ് അപ്പുണ്ണി?
9. മാണിക്യക്കല്ല് എന്ന കുട്ടികളുടെ കഥ എം ടി വാസുദേവന്‍ നായര്‍ ആദ്യം ഒരു തൂലികാ നാമത്തിലാണ് എഴുതിയത്. എന്തായിരുന്നു ആ തൂലികാനാമം?
10. ലോക ചെറുകഥാമത്സരത്തിൽ എം.ടിക്ക് പുരസ്കാരം നേടിക്കൊടുത്ത കഥ?
-----------------

More Quiz 

Share this

0 Comment to "എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 4 M T Vasudevan Nair Quiz 4"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You