Home
Home-text
ക്വിസ്സ് വിഷയങ്ങള്‍
_പൊതുവിജ്ഞാനം
_ഇന്ത്യ ക്വിസ്സ്
_കേരള ക്വിസ്സ്
_സയന്‍സ് ക്വിസ്സ്
_സ്പോര്‍ട്സ് quiz
_പ്രശസ്ത വ്യക്തികള്‍
_കമ്പ്യൂട്ടര്‍ ക്വിസ്സ്
കഥകള്‍
_പുരാണ കഥകള്‍
_നര്‍മ്മകഥകള്‍
GK Quiz
Home
വ്യക്തികള്‍
എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 2 M T Vasudevan Nair Quiz 2
എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 2 M T Vasudevan Nair Quiz 2
Scholastic World
October 02, 2025
എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 1
1. താഴെ പറയുന്നവയിൽ ഏതാണ് എം ടി വാസുദേവൻ നായരുടെ ആദ്യത്തെ പ്രധാന നോവൽ?
അസുരവിത്ത്
നാലുകെട്ട്
രണ്ടാമൂഴം
കാലം
2. എം ടി വാസുദേവൻ നായർക്ക് ആദ്യ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവൽ?
രണ്ടാമൂഴം
മഞ്ഞ്
നാലുകെട്ട്
അസുരവിത്ത്
3. എം ടി വാസുദേവൻ നായരുടെ ഇനിപ്പറയുന്ന നോവലുകളിൽ ഏതാണ് ഭീമസേനന്റെ വീക്ഷണകോണിൽ നിന്ന് മഹാഭാരതത്തിന്റെ കഥ പറയുന്നത്?
അസുരവിത്ത്
കാലം
രണ്ടാമൂഴം
വാരാണസി
4. ഏത് വർഷമാണ് എം ടി വാസുദേവൻ നായർക്ക്ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചത്?
1993
1992
1998
1995
5. എം ടി വാസുദേവൻ നായർക്ക് ഏത് വര്‍ഷമാണ് പത്മഭൂഷൺ ബഹുമതി നല്‍കി രാജ്യം ആദരിച്ചത്?
1995
1998
2005
2008
6. എം ടി വാസുദേവൻ നായരുടെ നോവലലാണ് നൈനിറ്റാളിന്റെ പശ്ചാത്തലത്തില്‍ രചിച്ചിട്ടുള്ളത്?
മഞ്ഞ്
കാലം
വാരാണസി
അറബിപൊന്ന്
7. എം ടി വാസുദേവൻ നായർ എഴുതിയ സ്ത്രീ കേന്ദ്രകഥാപാത്രമായുള്ള ഒരേയൊരു നോവൽ ഏത്?
മഞ്ഞ്
വാരാണസി
കാലം
മഞ്ഞ്
8. താഴെ പറയുന്നവയിൽ എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ഏതാണ്?
അറബിപൊന്ന്
ദാർ-എസ്-സലാം
വിലാപയാത്ര
പാതിരാവും പകൽവെളിച്ചവും
9. താഴെ പറയുന്നവയിൽ ഏതാണ് എം ടി വാസുദേവൻ നായർ എഴുതിയ കുട്ടികളുടെ നോവൽ?
ഷെർലെക്
മാണിക്യക്കല്ല്
കളിവീട്
കുട്ട്യേടത്തി
10. എം ടി വാസുദേവൻ നായരുടെ "വാനപ്രസ്ഥം" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ പേര് എന്താണ്?
വാനപ്രസ്ഥം
പരിണയം
താഴ്വാരം
തീർത്ഥാടനം
More Quiz
Post a Comment
0 Comments
Social Plugin
Most Popular
കേരള ക്വിസ്സ് 10: സാഹിത്യ ക്വിസ്
December 21, 2018
കേരള ക്വിസ്സ് 11: പൊതുവിജ്ഞാന ക്വിസ്സ്
December 22, 2018
സയന്‍സ് ക്വിസ് 7 - ബഹിരാകാശ ക്വിസ് - Space Quiz
November 03, 2018
Contact form
0 Comments
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.