Thursday, 5 September 2019

Kerala Quiz 27 - കേരള ക്വിസ്സ് 27

Kerala Quiz 27 - കേരള ക്വിസ്സ് 27



1. കേരളത്തില്‍ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത്?
കാസര്‍കോട്
പത്തനംതിട്ട
വയനാട്
ഇടുക്കി



2. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്?
പുനലൂര്‍
പാലക്കാട്
മറയൂര്‍
ബേപ്പൂര്‍

3. രാജഭരണകാലത്തെ പുത്തൻകച്ചേരി (ഇന്ന് സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്) നിര്‍മ്മിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്?
രാമവർമ്മ കുലശേഖരൻ
സ്വാതി തിരുനാള്‍
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
ആയില്യം തിരുനാള്‍ രാമവര്‍മ്മ

4. കേന്ദ്ര നെല്ല് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
കല്‍കട്ട
പട്ടാമ്പി
കട്ടക്ക്
പാലക്കാട്

5. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
കോഴിക്കോട്
മലപ്പുറം
കാസര്‍ഗോഡ്
ആലപ്പുഴ

6. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായത് ആര്?
കെ കരുണാകരന്‍
എ കെ ആന്‍റണി
ഉമ്മന്‍ ചാണ്ടി
ഇ കെ നായനാര്‍

7. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല?
പത്തനംതിട്ട, ഇടുക്കി
ആലപ്പുഴ
ഇടുക്കി, കൊല്ലം
കോട്ടയം

8. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഏത് രാജ്യമാണ്?
ഇന്ത്യ
ഗ്വാട്ടിമാല
ശ്രീലങ്ക
ഇന്‍ഡോനേഷ്യ

9. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കണ്ണൂര്‍
തൃശ്ശൂര്‍
പത്തനംതിട്ട
കോഴിക്കോട്

10. തകഴി ചെമ്മീന്‍ എന്ന നോവല്‍ എഴുതിയത് പുറക്കാട് കടപ്പുറം പശ്ചാത്തലമാക്കിയാണ്. ഏത് ജില്ലയിലാണ് പുറക്കാട് കടപ്പുറം ?
തൃശ്ശൂര്‍
തിരുവനന്തപുരം
ആലപ്പുഴ
കോഴിക്കോട്

Share this

0 Comment to "Kerala Quiz 27 - കേരള ക്വിസ്സ് 27"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You