Tuesday 3 September 2019

Kerala Quiz 25 - കേരള ക്വിസ്സ് 25

Kerala Quiz 25 - കേരള ക്വിസ്സ് 25



1. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്‍റെ ആസ്ഥാനം?
കൊല്ലം
ആലപ്പുഴ
കോട്ടയം
എറണാകുളം

2. ഐതിഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണി ജീവിച്ചിരുന്നത് ഏത് ജില്ലയിലാണ്?
തൃശ്ശൂര്‍
കണ്ണൂര്‍
കോട്ടയം
തിരുവനന്തപുരം

3. കേരളത്തിലെ ആദ്യത്തെ പേപ്പര്‍മില്‍ എവിടെയാണ് സ്ഥാപിച്ചത്?
പറവൂര്‍
പുനലൂര്‍
വയലാര്‍
പുന്നത്തൂര്‍

4. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ഏത് ജില്ലയിലാണ്?
തൃശ്ശൂര്‍
ആലപ്പുഴ
പാലക്കാട്
മലപ്പുറം

5. "കിഴവന്‍ രാജാവ്" എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ്?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
അവിട്ടം തിരുനാൾ ബാലരാമവര്‍മ്മ

6. കേരള ഹൈക്കോടതി സ്ഥിതിചെയ്യുന്നത് എവിടെ?
തൃശ്ശൂര്‍
തിരുവനന്തപുരം
കോഴിക്കോട്
എറണാകുളം

7. അരുന്ധതി റോയിയുടെ "ഗോഡ് ഓഫ് സ്മാൾ തിങ്സ്" എന്ന നോവലിന് പശ്ചാത്തലമായ പുഴ?
പെരിയാർ
പൂഞ്ഞാര്‍
ചിറ്റാര്‍
മീനച്ചിലാര്‍

8. കേരള നിയമ സഭയുടെ സ്പീക്കറായിരുന്ന ഈ വ്യക്തി പിന്നീട് സംസ്ഥാന മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ലോകസഭാംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ആരാണീ വ്യക്തി?
ഉമ്മന്‍ ചാണ്ടി
തേറമ്പിൽ രാമകൃഷ്ണൻ
സി.എച്ച്.മുഹമ്മദ്കോയ
സി അച്യുതമേനോന്‍

9. കേരളത്തില്‍ ഏറ്റവും കുറവ് വ്യവസായശാലകള്‍ ഉള്ള ജില്ല ഏത്?
കാസര്‍കോട്
പാലക്കാട്
തൃശ്ശൂര്‍
കണ്ണൂര്‍

10. കേരളാ ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകനാര്?
പി എന്‍ പണിക്കര്‍
കെ കരുണാകരന്‍
പട്ടം താണുപിള്ള
സ്വാതിതിരുനാൾ

Share this

0 Comment to "Kerala Quiz 25 - കേരള ക്വിസ്സ് 25"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You