General Knowledge Quiz 13 Science Quiz - പൊതുവിജ്ഞാന ക്വിസ് 13- സയന്‍സ് ക്വിസ് February 10, 2019 Posted by Scholastic World No Comments പൊതുവിജ്ഞാന ക്വിസ് 13- സയന്‍സ് ക്വിസ് 1. റേഡിയോആക്റ്റിവിറ്റിയുടെ എസ്.ഐ. ഏകകം ഏതു ശാസ്ത്രന്ജന്റെ പേരിലാണ്? ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ റോബർട്ട് ഓപ്പൻഹൈമർ ഹെൻറി ബെക്വറൽ മേരി ക്യൂറി 2. 1905 ൽ ന്യൂക്ലിയർ എനർജി സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്? മാക്സ് പ്ലാങ്ക് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ റോബർട്ട് ഓപ്പൻഹൈമർ മേരി ക്യൂറി 3. 1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായി തിരഞ്ഞെടുത്ത പ്രശസ്ത ശാസ്ത്രഞ്ജന്‍ ആര്? സ്റ്റീഫന്‍ ഹോകിംഗ് ഐസക് ന്യൂട്ടന്‍ തോമസ് ആല്‍വാ എഡിസന്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ 4. പ്രശസ്തനായ ഒരു വ്യക്തിയുടെ ജന്മനാടായ പോളണ്ടിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട മൂലകമാണ് പൊളോണിയം. ആരാണീ വ്യക്തി? മേരി ക്യൂറി എഡ്വേര്‍ഡ് കൊഫ്ലെര്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ ഹെൻറി ബെക്വറൽ 5. അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി ശീതയുദ്ധകാലത്ത് ബെർട്രാൻഡ് റസ്സൽ പുറപ്പെടുവിച്ച മാനിഫെസ്റ്റോ അദ്ദേഹത്തോടൊപ്പം തയ്യാറാക്കിയ പ്രശസ്ത ശാസ്ത്രഞ്ജന്‍? ഐസക് ന്യൂട്ടന്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ തോമസ് ആല്‍വാ എഡിസന്‍ മാക്സ് പ്ലാങ്ക് 6. ഇന്ത്യ അന്‍റാര്‍ട്ടിക്കയില്‍ സ്ഥാപിച്ച ആദ്യ ശാസ്ത്ര പര്യവേക്ഷണ സ്ഥാപനം? മൈത്രി ഹിമാദ്രി ഭാരതി ദക്ഷിണ ഗംഗോത്രി 7. ആര്‍ട്ടിക്കിലെ ഇന്ത്യയുടെ ആദ്യത്തെ റിസര്‍ച്ച് സ്റ്റേഷന്‍ ഏതാണ്? മൈത്രി ഹിമാദ്രി ഭാരതി ദക്ഷിണ ഗംഗോത്രി 8. താഴെ പറയുന്നവരില്‍ ഏത് വ്യക്തിയാണ് ഇന്റര്‍നെറ്റിനെ "ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേ" എന്ന് വിശേഷിപ്പിച്ചത്? അല്‍ ഗോര്‍ ടിം ബർണേഴ്സ് ലീ ജാക്ക് കിൽബി കെൻ തോംപ്സൺ 9. ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞന്‍? ഐസക് ന്യൂട്ടന്‍ റോബർട്ട് ഓപ്പൻഹൈമർ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ മാക്സ് പ്ലാങ്ക് 10. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്ന E = mc2 എന്ന സമവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്? ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ മേരി ക്യൂറി ഐസക് ന്യൂട്ടന്‍ മാക്സ് പ്ലാങ്ക് Share this Google Facebook Twitter More Digg Linkedin Stumbleupon Delicious Tumblr BufferApp Pocket Evernote Scholastic World
0 Comment to "General Knowledge Quiz 13 Science Quiz - പൊതുവിജ്ഞാന ക്വിസ് 13- സയന്‍സ് ക്വിസ്"
Post a Comment
താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.