Monday, 8 September 2025

പൊതുവിജ്ഞാന ക്വിസ്സ് 53: Current Affairs Quiz

പൊതുവിജ്ഞാന ക്വിസ്സ് 50: Current Affairs Quiz


General Knowledge Quiz 50: Current Affairs Quiz

1. ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ പിക്‌സൽ സ്പേസ്, ധ്രുവ സ്പേസ് എന്നിവയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റോക്കറ്റ് ഏത്?
പി.എസ്.എൽ.വി.
ഫാൽക്കൺ 9
ജി.എസ്.എൽ.വി. മാർക്ക്-3
സോയൂസ്

2. 2036 ന് മുൻപ് ശുക്രനെ വീണ്ടും സന്ദർശിക്കാൻ പോകുന്ന "വെനറഡി" ദൗത്യം ആരംഭിക്കുന്ന രാജ്യം ഏത്?
ഇന്ത്യ
യുഎസ്
റഷ്യ
ചൈന

3. 2025 സൂറിച്ച് ഡയമണ്ട് ലീഗ് പോൾവാൾട്ടിൽ കിരീടം നേടിയ താരം ആര്?
റെനോ ലാവിലനി
അർമാൻഡ് ഡ്യൂപ്ലാന്റിസ്
തിയാഗോ ബ്രാസ്
സാം കെൻഡ്രിക്സ്

4. 2025 ലെ സായ്പ്പാൻ ഇന്റർനാഷണൽ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം ആര്?
പിവി സിന്ധു
തന്യ ഹേമന്ത്
സൈന നെഹ്വാൾ
മാലവിക ബൻസോഡ്

5. ടേബിൾ ടെന്നീസിലെ വനിതാ സിംഗിൾ വിഭാഗത്തിലെ വീൽ ചെയറിൽ (ക്ലാസ് 1–5) ഐ.ടി.ടി.എഫ് വേൾഡ് പാരാ റാങ്കിങ്ങിൽ സ്വർണവും വെള്ളിയും നേടിയ ഇന്ത്യക്കാരി ആര്?
മഞ്ജു റാണി
ഭവിന പട്ടേൽ
ദീപാ മാലിക്
നെഹാ അഗർവാൾ

6. ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരാണ്?
കപിൽ ബെയ്ൻസ്ല
മനു ഭാകർ
അഭിഷേക് വർമ്മ
സൌരഭ് ചൗധരി

7. 2025 ലെ NSW Squash Bega Open-ന്റെ റണ്ണർ അപ്പ് ആയ ഇന്ത്യൻ താരം ആര്?
അനാഹത് സിംഗ്
ദിപിക പല്ലിക്കൽ
ജോഷ്ന ചിനപ്പ
സ്നേഹ ഗുലാട്ടി

8. 2025 ലെ ആദ്യത്തെ സിൻസിനാറ്റി ഓപ്പൺ കിരീടം നേടിയത് ആരാണ്?
നോവാക് ജോക്കോവിച്ച്
കാർലോസ് അൽകറാസ്
റഫേൽ നദാൽ
ദാനിയൽ മെദ്‌വദേവ്

9. അടുത്തിടെ ടെന്നീസിൽ നിന്നും വിരമിച്ച ചെക്ക് റിപ്പബ്ലിക് താരം ആര്?
പെട്ര ക്വിറ്റോവ
കരോലിന പ്ലിസ്കോവാ
ബാർബോറ ക്രെയ്സികോവാ
ലൂസി സഫാരോവാ

10. 2025 ആഗസ്റ്റിൽ IOC-യുടെ മാനസികാരോഗ്യ അംബാസിഡർ ആയി നിയമിതനായ ഇന്ത്യൻ ആരാണ്?
വിരാട് കോഹ്ലി
മേരി കോം
അഭിനവ് ബിന്ദ്ര
നീരജ് ചോപ്ര

11. നേപ്പാൾ മലകയറ്റ അപകടത്തിൽ മരണപ്പെട്ട ഡബിൾ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനുമായ ജർമ്മൻ കായികതാരം?
ലോറ ഡാൽമിയർ
ആൻജല മെർക്കൽ
സോഫി ഷ്നൈഡർ
മരിയ ഹോഫ്‌മാൻ

12. 2025 ജൂലൈ റിപ്പോർട്ടിൽ ഐ.സി.സി ടി-20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാമനായത് ?
വിരാട് കോഹ്‌ലി
അഭിഷേക് ശർമ്മ
സുര്യകുമാർ യാദവ്
ശുഭ്മൻ ഗിൽ

More Quiz 

Share this

0 Comment to "പൊതുവിജ്ഞാന ക്വിസ്സ് 53: Current Affairs Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You