Wednesday, 26 May 2021

സിനിമ ക്വിസ്സ് - കറന്റ് അഫയര്‍ ക്വിസ്സ് Cinema Quiz - Current Affairs Quiz

Cinema Quiz - Current Affairs Quiz

സമകാലിക സിനിമ് ആസ്പദമാക്കിയുള്ള ക്വിസ്സ്

1. മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരം നേടിയ ആദ്യത്തെ വനിത ആരാണ്?
തോമസ് വിന്റർബർഗ്
ലീ ഐസക് ചുങ്
ക്ലോയി ഷാവോ
എമറാൾഡ് ഫെന്നൽ

2. 93-മത് അക്കാദമി അവാർഡുകളിൽ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ ചിത്രം ഏതാണ്?
നോമാഡ്‌ലാന്റ്
പ്രൊമിസിങ് യങ് വുമണ്‍
ദി ട്രയൽ ഓഫ് ചിക്കാഗോ 7
മിനാരി

3. 2021 ലെ മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രം?
ചിചോർ
ബീബി
അസുരൻ
പഗ്​ല്യ

4. 2021 ൽ 74-മത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്- ബാഫ്ത മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ഏതാണ്?
ദി ഫാദര്‍
നോമാഡ്‌ലാന്റ്
ദി മൌറിറ്റാനിയന്‍
പ്രൊമിസിങ് യങ് വുമണ്‍

5. 74-മത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്- ബാഫ്‌റ്റ 2021 ൽ മികച്ച നടനുള്ള ബാഫ്‌റ്റ അവാർഡ് നേടിയതാര്?
സർ ആന്തണി ഹോപ്കിൻസ്
തഹാർ റഹിം
മാഡ്സ് മൈക്കൽസെൻ
റിസ് അഹമ്മദ്

6. ഏഷ്യൻ ലോക ചലച്ചിത്രമേളയിൽ അടുത്തിടെ 'റൈസിംഗ് സ്റ്റാർ' അവാർഡ് നേടിയ ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ, മികച്ച നടനുള്ള ബാഫ്റ്റ അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. ആരാണീ താരം?
ആദർശ് ഗൌരവ്
അമോൽ പരാശർ
സുമീത് വ്യാസ്
സണ്ണി കൌശൽ

7. താഴെപ്പറയുന്നവരില്‍ ഏത് പ്രശസ്ത നടനാണ് 2019ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവ്?
അമിതാഭ് ബച്ചൻ
രജനികാന്ത്
വിനോദ് ഖന്ന
കെ വിശ്വനാഥ്

8. 67-മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചലച്ചിത്ര സൗഹാർദ്ദ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ച സംസ്ഥാനം?
കേരളം
ആന്ധ്രപ്രദേശ്
മഹാരാഷ്ട്ര
സിക്കിം

9. 67-മത് ദേശീയ ചലച്ചിത്ര അവാർഡിൽ 2019 ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ഗോൾഡൻ ലോട്ടസ് അവാർഡ് (സ്വർണ്ണ കമൽ) നേടിയ ചിത്രം ഏതാണ്?
അസുരൻ
മണികർണിക: .ഝാൻസി റാണി
മരക്കാർ: അറബിക്കടലിന്റെ സിംഹം
പാംഗ

10. 67-മത് ദേശീയ ചലച്ചിത്ര അവാർഡിൽ മനോജ് ബാജ്‌പേയി മികച്ച നടനുള്ള പുരസ്കാരം നേടിയത് ഏത് ചിത്രത്തിലെ മികവുറ്റ പ്രകടനത്തിനാണ്?
സോഞ്ചിരിയ
ബോണ്‍സ്ലെ
അയ്യാരി
ഗലി ഗലിയാൻ

More Quiz 

Share this

0 Comment to "സിനിമ ക്വിസ്സ് - കറന്റ് അഫയര്‍ ക്വിസ്സ് Cinema Quiz - Current Affairs Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You