Tuesday 27 August 2019

Kerala Quiz 23 - കേരള ക്വിസ്സ് 23

Kerala Quiz 23 - കേരള ക്വിസ്സ് 23



1. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്?
നെടും ചേരലാതൻ
രാമവർമ്മ കുലശേഖരൻ
സ്ഥാണു രവി വർമ്മൻ
രാജസിംഹൻ



2. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം ഏത് ജില്ലയിലാണ്?
തിരുവനന്തപുരം
തൃശ്ശൂര്‍
ആലപ്പുഴ
കൊല്ലം

3. തെക്കന്‍ കാശി എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രം ഏത്?
കല്‍പറ്റ
എടക്കല്‍
തിരുനെല്ലി
ബത്തേരി

4. പുരാതനകാലത്തെ 1500 വര്‍ഷം പഴക്കമുള്ള പായ്ക്കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തിയതെവിടെ?
തൈക്കല്‍
കാപ്പാട്
കൊടുങ്ങല്ലൂര്‍
വിഴിഞ്ഞം

5. കേരളാ നിയമസഭയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. അയിഷാ ബായ്
ഭാർഗവി തങ്കപ്പൻ
റോസമ്മ പുന്നൂസ്
എ. നഫീസത്ത് ബീവി

6. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം:
തൃശ്ശൂര്‍
കോവളം
ബേക്കല്‍
മലമ്പുഴ

7. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകള്‍ ഏതെല്ലാമാണ്?
പത്തനംതിട്ട, ഇടുക്കി
ഇടുക്കി, വയനാട്
ഇടുക്കി, കൊല്ലം
വയനാട്, പത്തനംതിട്ട

8. കേരള നിയമ സഭയുടെ ആദ്യ സ്പീക്കര്‍ ആരായിരുന്നു?
കെ.എം. സീതി സാഹിബ്ബ്
സി.എച്ച്.മുഹമ്മദ്കോയ
ഡി. ദാമോദരൻ പോറ്റി
ശങ്കരനാരായണന്‍ തമ്പി

9. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
തിരുവനന്തപുരം
തൃശ്ശൂര്‍
കണ്ണൂര്‍
ആലപ്പുഴ

10. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആരുടെതാണ്?
ശ്രീ ചിത്തിര തിരുനാള്‍
ശക്തന്‍ തമ്പുരാന്‍
വേലുത്തമ്പിദളവ
മഹാത്മാഗാന്ധി

Share this

0 Comment to "Kerala Quiz 23 - കേരള ക്വിസ്സ് 23"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You