അപരനാമങ്ങള്‍ - പ്രശസ്തരായ ഇന്ത്യക്കാര്‍


അപരനാമങ്ങള്‍ പ്രശസ്തരായ ഇന്ത്യന്‍ വ്യക്തികള്‍.

അണ്ണാ സി.എന്‍. അണ്ണാദുരൈ
അതിര്‍ത്തിഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍
അദ്ധ്വാനിക്കുന്നവരുടെരാജകുമാരന്‍ ഗോപാലകൃഷ്ണ ഗോഖലെ
അര്‍ത്ഥനഗ്നനായ ഫക്കീര്‍ ഗാന്ധിജി
ആധുനിക ഇന്ത്യയുടെ പിതാവ് രാജാ റാം മോഹന്‍ റോയ്
ആധുനിക ഗാന്ധി ബാബാ ആംതെ
ആധുനിക മാനു ഡോ. ബി ആര്‍ അംബേദ്കര്‍
ആന്ധ്രഭോജന്‍ കൃഷ്ണദേവരായര്‍
ഇന്ത്യന്‍ അണുബോംബിന്റെ പിതാവ് ഡോ. രാജാ രാമണ്ണ
ഇന്ത്യന്‍ ആണവ ഗവേഷണത്തിന്‍റെപിതാവ് ഹോമി ജഹാംഗീര്‍ ഭാഭ
ഇന്ത്യന്‍ ആസൂത്രണത്തിന്റെപിതാവ് എം വിശ്വേശ്വരയ്യ
ഇന്ത്യന്‍ നെപ്പോളിയന്‍ സമുദ്രഗുപ്തന്‍
ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ വന്ധ്യവയോധികന്‍ തുഷാര്‍കാന്തി ഘോഷ്
ഇന്ത്യന്‍ ബഹിരാകാശഗവേഷണത്തിന്‍റെ പിതാവ് ഡോ. വിക്രം സാരാഭായ്
ഇന്ത്യന്‍ ഭാരണഘടനയുടെശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കര്‍
ഇന്ത്യന്‍ മാക്യവെല്ലി ചാണക്യന്‍
ഇന്ത്യന്‍ വ്യോമഗതാഗതത്തിന്‍റെപിതാവ് ജെ ആര്‍ ഡി ടാറ്റ
ഇന്ത്യന്‍ ഷേക്സ്പിയര്‍ കാളിദാസന്‍
ഇന്ത്യന്‍ സിനിമയിലെ പ്രഥമ വനിത നര്‍ഗീസ് ദത്ത്
ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹബ് ഫാല്‍കെ
ഇന്ത്യന്‍ സൂപ്പര്‍കമ്പ്യൂട്ടറിന്‍റെ പിതാവ് ഡോ. വിജയ് പി ഭട്കര്‍
ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെപിതാവ് ഡോ. എം. എസ്. സ്വാമിനാഥന്‍
ഇന്ത്യയിലെജോന്‍ ഓഫ്ആര്‍ച്ച്" ഝാന്‍സി റാണി
ഇന്ത്യയുടെ തത്ത അമീര്‍ ഖുസ്രു
ഇന്ത്യയുടെ നവോത്ഥാന നായകന്‍ രാജാ റാം മോഹന്‍ റോയ്
ഇന്ത്യയുടെ പിതാമഹന്‍ സ്വാമി ദയാനന്ദ സരസ്വതി
ഇന്ത്യയുടെ മിസ്സൈല്‍ മാന്‍ ഡോ. എ പി ജെ അബ്ദുള്‍ കലാം
ഇന്ത്യയുടെ മിസ്സൈല്‍ വനിത ടെസ്സി തോമസ്
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി
ഇന്ത്യയുടെ രാഷ്ട്രശില്‍പ്പി ജവഹര്‍ലാല്‍ നെഹ്രു
ഇന്ത്യയുടെ വജ്രം ഗോപാലകൃഷ്ണ ഗോഖലെ
ഇന്ത്യയുടെ വന്ദ്യവയോധികന്‍ ദാദാബായി നവറോജി
ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു
ഇന്ത്യയുടെ വെങ്കലവനിത ജാസുബേന്‍ ശില്‍പ്പി
ഉരുക്ക് മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
ഉരുക്ക് വനിത ഇന്ദിരാഗാന്ധി
ഏഷ്യയുടെ വെളിച്ചം ശ്രീബുദ്ധന്‍
ക്രിസ്ത്യന്‍ വൈസ്രോയ് ഇര്‍വിന്‍
കൌടില്യന്‍ ചാണക്യന്‍
ഗുരുജി എം.എസ്‌. ഗോള്‍വാക്കര്‍
ഗുരുദേവ് രബീന്ദ്രനാഥ് ടാഗോര്‍
ഗുരുദേവന്‍ ശ്രീനാരായണഗുരു
ചാച്ചാജി ജവഹര്‍ലാല്‍ നെഹ്രു
ദക്ഷിണേഷ്യയിലെ അശോകന്‍ അമോഘവര്‍ഷന്‍
ദീനബന്ധു സി എഫ് ആണ്ട്രൂസ്
ദേവാനാം പ്രിയദര്‍ശി അശോക ചക്രവര്‍ത്തി
ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്
ദേശസ്നേഹികളിലെ രാജകുമാരന്‍ സുഭാഷ് ചന്ദ്ര ബോസ്
ധവളവിപ്ലവത്തിന്‍റെ പിതാവ് വര്ഗീസ് കുര്യന്‍
നടികര്‍ തിലകം ശിവാജി ഗണേശന്‍
നിര്‍മിതികളുടെ രാജകുമാരന്‍ ഷാജഹാന്‍
നേതാജി സുഭാഷ് ചന്ദ്ര ബോസ്
പഞ്ചാബിലെ സിംഹം ലാലാ ലജ്‌പത്‌ റോയ്‌
പ്രിയദര്‍ശിനി ഇന്ദിരാഗാന്ധി
പാവങ്ങളുടെ അമ്മ മദര്‍ തെരേസ
ബ്രിടീഷ് ഇന്ത്യയിലെ അക്ബര്‍ വെല്ലസ്ലി
ബ്രിടീഷ് ഇന്ത്യയിലെ ഔറംഗസേബ് കഴ്സണ്‍
ബ്രിടീഷ് ഇന്ത്യയിലെ ബാബര്‍ റോബര്‍ട് ക്ലൈവ്
ബുദ്ധിമാനായ വിഡ്ഢി മുഹമ്മദ്ബിന്‍ തുഗ്ലക്
ഭരണഘടനയുടെ സംരക്ഷകന്‍ സുപ്രീം കോടതി
മഹാരാഷ്ട്ര സോക്രറ്റീസ് ഗോപാലകൃഷ്ണ ഗോഖലെ
രണ്ടാം അലക്സാണ്ടര്‍ അലാവുദ്ദീന്‍ ഖില്‍ജി
രണ്ടാം അശോകന്‍ കനിഷ്കന്‍
ലേഡി ഓഫ് ഇന്ത്യന്‍ സിനിമ ദേവികാറാണി
ലോക നായിക്‌ ജയപ്രകാശ്‌ നാരായണന്‍
ലോകമാന്യ ബാലഗംഗാധര തിലക്
വിദ്യയുടെ ഉപഗ്രഹം എഡുസാറ്റ്
സമാധാനത്തിന്റെ മനുഷ്യന്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി
ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദ്
Famous Indian personalities and their sobriquets. Pen names of authors, nicknames of great personalities, popular names of leaders.

0 Comment to "അപരനാമങ്ങള്‍ - പ്രശസ്തരായ ഇന്ത്യക്കാര്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You