Monday, 8 September 2025

ൊതുവിജ്ഞാന ക്വിസ്സ് 54: Current Affairs Quiz

പൊതുവിജ്ഞാന ക്വിസ്സ് 50: Current Affairs Quiz


General Knowledge Quiz 50: Current Affairs Quiz

1. ഐസിസി വിലക്ക് പൂർത്തിയാക്കി സിംബാബ്‌വെ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ താരം ?
സികാന്ദർ രാജ
ബ്രണ്ടൻ ടെയ്‌ലർ
ഹാമിൽട്ടൺ മാസകദ്സ
ഷോൺ വില്യംസ്

2. അടുത്തിടെ അന്തരിച്ച മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും പരിശീലകനും ആരാണ്?
സ്റ്റീവ് വാ
ബോബ് സിംപ്സൺ
റിക്കി പോണ്ടിംഗ്
അലൻ ബോർഡർ

3. 2025-ലെ ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിന് നൽകിയ പേര് എന്താണ്?
മെസ്സി മാജിക് ഇന്ത്യ ടൂർ
ഗോൾഡൻ ഫുട്ബോൾ ടൂർ
ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025
വേൾഡ് കപ്പ് ടൂർ

4. 2025-ലെ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഫുട്ബോൾ ക്ലബ്ബ് ഏതാണ്?
മാഞ്ചസ്റ്റർ യുണൈറ്റഡ്
റയൽ മാഡ്രിഡ്
ബാഴ്സലോണ
പാരിസ് സെൻറ് ജെർമൻ

5. 2025-ലെ ഏഷ്യാ കപ്പ് ഹോക്കിയുടെ ലോഗോ, മാസ്കോട്ട്, ട്രോഫി എന്നിവ പുറത്തിറക്കിയത് ആര്?
അമിത്ഷാ
നിതീഷ് കുമാർ
അനുരാഗ് ഠാക്കൂർ
രാഹുൽ ഗാന്ധി

6. ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് NADA വിലക്ക് ലഭിച്ച മലയാളി ട്രിപ്പിൾ ജമ്പർ ആര്?
അനിത നായർ
കെ.എം. ബീന
എൻ.വി. ഷീന
ഒ.പി. ജാസ്മിൻ

7. 2025 സൂറിച്ച് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ കിരീടം നേടിയ താരം ആര്?
നീരജ് ചോപ്ര
ജൂലിയൻ വെബർ
യോഹാനസ് വെറ്റർ
ജാകബ് വാഡ്ലെജ്‌ച്

8. ലോകത്തിലെ ആദ്യത്തെ എ.ഐ പവേർഡ് ബാങ്ക് ഏതാണ്?
Ryt ബാങ്ക്
HSBC
SBI
JP Morgan

9. 2025 വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് എവിടെയാണ് നടന്നത്?
ടോക്കിയോ
സിംഗപ്പൂർ
ബീജിംഗ്
ദുബായ്

10. എ.ഐ. പവേർഡ് പാസഞ്ചർ കോറിഡോർ ആരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളം ഏതാണ്?
ഹീത്രോ വിമാനത്താവളം
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
സിംഗപ്പൂർ ചാംഗി വിമാനത്താവളം
ദോഹ വിമാനത്താവളം

11. വേൾഡ് ലങ് കാൻസർ ഡേ ആചരിക്കുന്നത് ?
ജൂലൈ 28
ഓഗസ്റ്റ് 01
സെപ്റ്റംബർ 05
ജൂൺ 15

12. 2025 ജൂലൈയിൽ അന്തരിച്ച ബാർബി ഫാഷൻ ഡിസൈനർമാർ ?
ജിയാനി ഗ്രോസ്സി, മാരിയോ പോഗ്ലിനോ
ജോർജിയോ അർമാനി, വേർസാച്ചെ
കാർൽ ലാഗർഫെൽഡ്, ഡിയോൺ
ഹ്യൂഗോ ബോസ്, മൈക്കൽ കോർസ്

More Quiz 

Share this

0 Comment to "ൊതുവിജ്ഞാന ക്വിസ്സ് 54: Current Affairs Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You