Sunday, 29 August 2021

സ്പോര്‍ട്സ് ക്വിസ് 1: ഇന്ത്യന്‍ കായിക താരങ്ങള്‍

സ്പോര്‍ട്സ് ക്വിസ് 1: ഇന്ത്യന്‍ കായിക താരങ്ങള്‍
Sports Quiz: Indian Sports in Olympics

ഒളിമ്പിക്സ് മെഡല്‍ നേടിയ പ്രശസ്തരായ ഇന്ത്യന്‍ കായിക താരങ്ങളെ കുറിച്ചാണ് ഈ ക്വിസ്




1. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?
ലിയാണ്ടർ പയസ്
മഹേഷ്‌ ഭൂപതി
റോഹന്‍ ബോപ്പണ്ണ
വിജയ്‌ അമൃതരാജ്

2. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
പി വി സിന്ധു
സൈന നെഹവാള്‍
ഗീതാ ഫോഗട്ട്
കര്‍ണം മല്ലേശ്വരി

3. താഴെ പറയുന്നവയില്‍ ഏതിനത്തിലാണ് മേരി കോം ഒളിമ്പിക്സ് മെഡല്‍ നേടിയത്?
ബാഡ്മിൻറൺ
ഷൂട്ടിംഗ്
ബോക്സിങ്
ഭാരോദ്വഹനം

4. ലണ്ടൻ ഒളിമ്പിക്‌സിലെ ആദ്യ ഇന്ത്യൻ മെഡല്‍ നേടിയ ഗഗന്‍ നാരംഗ് ഏതു ഇനത്തിലാണ് മെഡല്‍ നേടിയത്?
ഭാരോദ്വഹനം
ഷൂട്ടിംഗ്
ഷൂട്ടിംഗ്
ഗുസ്തി

5. 2016 റിയോ ഒള്മ്പിക്സിൽ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലിൽ വെങ്കലം നേടിയ ഇന്ത്യന്‍ താരം?
ഗീതാ ഫോഗട്ട്
സാക്ഷി മാലിക്
വിനേഷ് ഫോഗട്ട്
നിര്‍മലാ ദേവി

6. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം ആരാണ്?
പ്രകാശ് പദുകോൺ
സൈന നേവാൾ
പി വി സിന്ധു
അശ്വിനി പൊന്നപ്പ

7. ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
സൈന നേവാൾ
പി വി സിന്ധു
കര്‍ണം മല്ലേശ്വരി
ഗീതാ ഫോഗട്ട്

8. ഏഷ്യന്‍ ഗെയിംസില്‍ വനിതാ ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം?
സാക്ഷി മാലിക്
നിര്‍മലാ ദേവി
ഗീതാ ഫോഗട്ട്
വിനേഷ് ഫോഗട്ട്

9. ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ ആരാണ്?
ലിയാണ്ടർ പയസ്
അഭിനവ് ബിന്ദ്ര
രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ്
സുശീല്‍ കുമാര്‍

10. ഏതിനത്തിലാണ് യോഗേശ്വർ ദത്ത് 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ മെഡല്‍ കരസ്ഥമാക്കിയത്?
ഗുസ്തി
ഷൂട്ടിംഗ്
ബാഡ്മിൻറൺ
ഭാരോദ്വഹനം




Share this

0 Comment to "സ്പോര്‍ട്സ് ക്വിസ് 1: ഇന്ത്യന്‍ കായിക താരങ്ങള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You