Sunday, 28 October 2018

നോബല്‍ സമ്മാനം ക്വിസ് 6 -Nobel Prize Quiz

നോബല്‍ സമ്മാനം ക്വിസ് 6 -Nobel Prize Quiz

നോബല്‍ സമ്മാന ജേതാക്കളും അല്ലാത്തവരുമായ  കുറെ പ്രമുഖ വ്യക്തികളെക്കൂടി നമുക്ക് ഈ ചോദ്യങ്ങളിലൂടെ പരിചയപ്പെടാം.






1. സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിത?
ഷിറിൻ ഇബാദി
മറിയ ഗെപ്പേർട്ട്-മയർ
വങ്കാരി മാത്തായ്
ഹെർത മുള്ളർ



2. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽ ഏതു വിഭാഗത്തിലാണ് 1953ല്‍ നോബല്‍ സമ്മാനം നേടിയത്?
സാഹിത്യം
സമാധാനം
സാമ്പത്തികശാസ്ത്രം
ഭൌതികശാസ്ത്രം

3. നോബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വനിത?
ഷിറിൻ ഇബാദി
തവക്കുൽ കർമാൻ
മലാല യൂസുഫ്സായ്
ആൽവാ മൈർഡൽ

4. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കരസ്ഥമാക്കിയ ആദ്യ വ്യക്തി?
സുള്ളി പ്രുധോം
തിയോഡോർ മോംസെൻ
റുഡ്യാർഡ് കിപ്ലിംഗ്
പോൾ ഹെയ്സ്

5. താഴെ പറയുന്നവരില്‍ നോബല്‍ സമ്മാനം ലഭിച്ചിട്ടില്ലാത്ത വ്യക്തി ആരാണ്?
മഹാത്മാഗാന്ധി
നെല്‍സന്‍ മണ്ടേല
ബരാക് ഒബാമ
കോഫി അന്നന്‍

6. ബ്രിട്ടീഷ് ദാർശനികനും, യുക്തിചിന്തകനും, ഗണിതശാസ്ത്രജ്ഞനും, ചരിത്രകാരനും, സമാധാനവാദിയും സാമൂഹ്യസിദ്ധാന്തിയും ആയ, സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ച വ്യക്തി?
ജോണ് നാപിയര്‍
പോള്‍ ദിരാക്
വിൻസ്റ്റൺ ചർച്ചിൽ
ബെർട്രാൻഡ് റസ്സൽ

7. നോബല്‍ സമ്മാനം നേടിയ ആദ്യ അമേരിക്കന്‍ എഴുത്തുകാരന്‍?
സിൻക്ലയർ ലെവിസ്
യൂജീൻ ഒ നീൽ
പേൾ എസ്. ബക്ക്
വില്യം ഫോക്നർ

8. സാഹിത്യ നോബല്‍ നേടിയ ആദ്യ വനിതാ എഴുത്തുകാരി?
സെല്‍മാ ലോഗേർലെവ്
ഗ്രേസിയ ദേലേദ
സിഗ്രിഡ് ഉൺസെറ്റ്
പേൾ എസ്. ബക്ക്

9. 2017 ലെ സാഹിത്യത്തിനുള്ള നോബൽസമ്മാന ജേതാവ് കസുവോ ഇഷിഗുറോ ഏതു ഭാഷയിലാണ് പുരസ്കാരം നേടിയത്?
ജാപ്പനീസ്
ചൈനീസ്
റഷ്യന്‍
ഇംഗ്ലിഷ്

10. 2007ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തകനായ അമേരിക്കന്‍ വൈസ് പ്രസിഡണ്ട്?
അല്‍ ഗോര്‍
ഹില്ലരി ക്ലിന്റന്‍
ജോര്‍ജ് ബുഷ്‌
ഡിക് ചിനി

Share this

0 Comment to "നോബല്‍ സമ്മാനം ക്വിസ് 6 -Nobel Prize Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You